You Searched For "ബുര്‍ഖ"

സ്വര്‍ണ്ണക്കടകളില്‍ ബുര്‍ഖ നിരോധിച്ചോ? സ്വര്‍ണം വാങ്ങാന്‍ എത്തിയാല്‍ ഇനി മുഖം കാണിക്കണം; സ്വര്‍ണ്ണവില കുതിച്ചുയരുമ്പോള്‍ രാജ്യത്ത് ആദ്യമായി കടുത്ത നിയന്ത്രണവുമായി ബീഹാര്‍; വന്‍ വിവാദത്തിന് തിരികൊളുത്തി പുതിയ നിയമം; നീക്കത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമെന്ന് ആര്‍ജെഡി
ഓസ്ട്രേലിയന്‍ സെനറ്റില്‍ നാടകീയ രംഗങ്ങള്‍; വലതുപക്ഷ നേതാവ് പൗളിന്‍ ഹാന്‍സണ്‍ ബുര്‍ഖ ധരിച്ചെത്തി; പൗളിന്റെ ശ്രമം ബുര്‍ഖ നിരോധിക്കാനുള്ള ബില്‍ അവതരണത്തിന്റെ ഭാഗമായി; വംശീയമെന്ന് വിമര്‍ശനം; സഭ നിര്‍ത്തിവെച്ചു; വണ്‍ നേഷന്‍ പാര്‍ട്ടി നേതാവിന് സസ്‌പെന്‍ഷന്‍
അഫ്ഗാനിസ്ഥാന്‍ സ്ത്രീകളെ ബുര്‍ഖകൊണ്ട് ശ്വാസം മുട്ടിച്ച് താലിബാന്‍ ഭരണകൂടം; ഹൊറാത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്ന സ്ത്രീകളായ രോഗികളും കെയര്‍ടേക്കര്‍മാരും ജീവനക്കാരും ബുര്‍ഖ ധരിക്കണമെന്ന് ഉത്തരവ്; കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ   രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം കുറവ്
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍; ബുര്‍ഖ ധരിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിയമം പാസ്സാക്കി; മുഖംമൂടി ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ചാല്‍ 3 വര്‍ഷം വരെ തടവുശിക്ഷയ്ക്കും ബില്ലില്‍ ശുപാര്‍ശ