INDIA'നിങ്ങളുടെ മകളെ എനിക്ക് ഇഷ്ടമാണ്...കെട്ടിയാൽ കൊള്ളാമെന്നുണ്ട്..'; ഇല്ലെന്ന മറുപടിയിൽ അടങ്ങാത്ത പക; പെൺകുട്ടിയുടെ അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്; നടുക്കം മാറാതെ നാട്ടുകാർസ്വന്തം ലേഖകൻ24 Dec 2025 6:28 PM IST
INVESTIGATIONഒന്ന് പുറത്തുപോയിട്ട് വന്നാൽ തുറിച്ചുനോക്കും; ആരോടെങ്കിലും..സംസാരിച്ച് നിൽക്കുന്നത് കണ്ടാലും ദേഷ്യം; പ്രശ്‌നങ്ങൾ കൈവിട്ടപ്പോൾ പിരിഞ്ഞ് താമസം; അവസാനം ഡിവോഴ്സ് നോട്ടീസ് അയച്ചതും കലി കയറി ഭാര്യയുടെ ജീവനെടുത്ത് ആ രാക്ഷസ ഭർത്താവ്; ഒരു തോക്കുമായി കീഴടങ്ങാനെത്തിയ യുവാവിനെ കണ്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 12:07 PM IST
INVESTIGATIONഡി..ഞാൻ അവളെ കൊന്നു..; നമുക്ക് ഇനി ഒരുമിച്ച് ജീവിക്കാം..!!; കാമുകിയെ സ്വന്തമാക്കാൻ താലികെട്ടിയ ഭാര്യയെ ഇഞ്ച് ഇഞ്ചായിട്ട് കൊന്ന ഭർത്താവ്; കൃതിക ജീവന് വേണ്ടി പിടഞ്ഞപ്പോഴും രഹസ്യബന്ധം എങ്ങനെയെങ്കിലും തുടരാൻ ആഗ്രഹിച്ച് ക്രൂര മനസ്സ്; ആ യുവ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്; തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 12:07 PM IST
Top Storiesകൃതികയ്ക്ക് അസുഖമുള്ള കാര്യം മറച്ചുവെച്ച വീട്ടുകാർ; മഹേന്ദ്ര എല്ലാ സത്യവും അറിയുന്നത് വിവാഹ ശേഷം; കടുത്ത നിരാശയിൽ കൊല്ലാൻ തന്നെ പ്ലാൻ ചെയ്ത് കുബുദ്ധി; വീണ്ടും വയ്യാതെ ആയപ്പോൾ ഡോസ് കൂട്ടി മരുന്ന് നൽകൽ; കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയുണ്ടെന്ന് പറഞ്ഞ ഭാര്യയെ ആശ്വസിപ്പിച്ച് ഭർത്താവിന്റെ സ്നേഹ നടിപ്പ്; ആ അനസ്‌തേഷ്യ കൊലയിൽ ഞെട്ടൽ മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 5:25 PM IST