You Searched For "ബോംബെ ഹൈക്കോടതി"

അർണബിന് ഉടൻ ജയിൽ മോചനമില്ല;  ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി; അസാധാരണ സാഹചര്യമില്ലെന്നും അലിബാഗ് സെഷൻസ് കോടതിയെ സമീപിക്കാനും ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫിന്റെ ജുഡീഷ്യൽ കസ്റ്റഡി ആറ് ദിവസം പിന്നിട്ടു
ജപമാലകൾ ഉൾപ്പെടെയുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം കുറ്റകരം; ചാനലിനും നടീനടന്മാർക്കുമെതിരെയും കേസെടുക്കാം; വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നുവെന്നും നിരീക്ഷണം; ദിവ്യാത്ഭുത തട്ടിപ്പിനെതിരെ നിർണായക വിധിയുമായി ബോംബെ ഹൈക്കോടതി
വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ; ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത് രണ്ടാഴ്ചത്തേക്ക്; ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് വിവാദ ഉത്തരവെന്ന് എജി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ പ്രകാരം ലൈംഗിക പീഡനമല്ല; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വീണ്ടും; അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പതുകാരൻ നൽകിയ അപ്പീലിലെ നാഗ്പൂർ ബഞ്ചിന്റെ വിധി ചർച്ചയാവുന്നു
കൗമാരക്കാരുടെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം തർക്കവിഷയമെന്ന് ബോംബെ ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 19 വയസ്സുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കേസിൽ
മുതിർന്ന പൗരന്മാരുടെ വാക്‌സിനേഷൻ; വീടുകളിലെത്തി വാക്സിൻ നൽകിയിരുന്നെങ്കിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു; കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം; പൊതുതാൽപര്യ ഹർജിയിൽ ബോംബെ ഹൈക്കോടതി
പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ?; നിങ്ങളുടെ ജീവിതം മൈക്രോസ്‌കോപ്പിന് താഴെയാണ്; മാധ്യമങ്ങളുടെ വായ്മൂടി കെട്ടുന്ന ഇടപെടലുകൾ നടത്തില്ല; ശിൽപ ഷെട്ടി നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി
മയക്കുമരുന്ന് കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല; സമീർ വാംഖഡേയ്ക്ക് എതിരായ ആരോപണങ്ങളിൽ പങ്കില്ല; നിഷേധിച്ച് ആര്യൻ ഖാന്റെ സത്യവാങ്മൂലം; ബോളിവുഡ് താരങ്ങളുടെ കേസുകളിൽ സമീർ നിയമ വിരുദ്ധമായി ഇടപെട്ടെന്ന് മഹാരാഷ്ട്ര മന്ത്രി; എൻസിബി ഉദ്യോഗസ്ഥൻ അയച്ച കത്ത് പുറത്തുവിട്ട് നവാബ് മാലിക്
ഷീന ബോറ വധക്കേസ്: ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി; ജാമ്യം നൽകിയാൽ പ്രതി രാജ്യംവിടാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി