You Searched For "ബോഡി ഷെയ്മിങ്"

ബോഡി ഷെയ്മിങ് അരുത്; താന്‍ ഒരിക്കലും അത്തരം പ്രയോഗങ്ങള്‍ നടത്തിയിട്ടില്ല; പി പി ചിത്തരഞ്ജനോട് സംസാരിച്ചെന്നും അദ്ദേഹം ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ആര്‍ ബിന്ദു
ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെ ന്യായീകരിച്ച് എം ബി രാജേഷ്; എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചു കൊണ്ടിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റേത് ഗീര്‍വാണ പ്രസംഗമെന്നും മന്ത്രിയുടെ വിമര്‍ശനം
എട്ടുമുക്കാല്‍ അട്ടി വച്ചതുപോലെ: പ്രതിപക്ഷാംഗത്തിന് എതിരായ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം; ന്യൂജെന്‍കാര്‍ക്ക് അന്യമായ പ്രയോഗത്തിന്റെ യഥാര്‍ഥ അര്‍ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ; പ്രവൃത്തിയാണ് പൊക്കമെന്നും പൊളിറ്റിക്കല്‍ കറക്ടനസില്‍ വാചാലരാകുന്ന ഇടതുസുഹൃത്തുക്കള്‍ എവിടെ എന്നും ഷാഫി പറമ്പില്‍