SPECIAL REPORTഅച്ഛനും മകനും കൂട്ടക്കൊലയ്ക്ക് ഇറങ്ങുമ്പോള്‍ പറഞ്ഞത് ട്രിപ്പ് പോവുകയാണെന്ന്; ബോണ്ടി ബീച്ചിലെ തീവ്രവാദി സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ; കൂട്ടക്കൊലയ്ക്ക് മുന്‍പുള്ള 6 മാസങ്ങളില്‍ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിച്ചു; തീവ്രവാദ പരിശീലനം നേടിയതായി സംശയംമറുനാടൻ മലയാളി ഡെസ്ക്22 Dec 2025 11:56 AM IST
In-depthലോകം നിയന്ത്രിക്കുന്ന അഞ്ച് ജൂത കുടുംബങ്ങളാണ് കുപ്രചാരണം; ഇല്ല്യൂമിനാറ്റിയാക്കിയും യുദ്ധക്കൊതിയന്മ്മാരാക്കിയും ഭീതിവ്യാപാരം; ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനതയെ ഭീകരരാക്കി ഇസ്ലാമിസ്റ്റുകള്‍; ബോണ്ടി ബീച്ച് ആക്രമണം ഒറ്റപ്പെട്ടതല്ല; 'യഹൂദഫോബിയക്കെതിരെ' യൂറോപ്പ് !എം റിജു17 Dec 2025 2:37 PM IST
SPECIAL REPORTപക്ഷികളെ വേട്ടയാടുന്നപോലെ മനുഷ്യരെ ഉന്നം വച്ച് വെടിവെയ്ക്കുന്ന ഭീകരൻ; നിമിഷ നേരം കൊണ്ട് ഭയം തെല്ലുപോലുമില്ലാതെ പിന്നിൽ നിന്ന് പിടികൂടിയ ആ സൂപ്പർഹീറോ; തോക്ക് തട്ടിയെടുത്ത് ആക്രമിയുടെ നേരെ പോയിന്റ് ഔട്ട് ചെയ്തെങ്കിലും എന്തുകൊണ്ട് അദ്ദേഹം വെടിവെച്ചിട്ടില്ല?; ബോണ്ടി ബീച്ച് നായകൻ അഹമ്മദിന്റെ സ്വഭാവവും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 10:15 PM IST
FOREIGN AFFAIRSഹൈദരാബാദില്‍ ബികോം പൂര്‍ത്തിയാക്കി 1998 നവംബറില്‍ ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോയി; തീവ്രവാദികളെ കാണാന്‍ ഫിലിപ്പൈന്‍സില്‍ പോയത് ഇന്ത്യന്‍ പാസ്പോര്ട്ടില്; ജൂതകൂട്ടക്കൊലയ്ക്ക് ഇറങ്ങിയ അച്ഛന് ഹൈദരാബാദുകാരന്; മകന് ഓസീസ് പൗരത്വം; ഇരുവര്‍ക്കും ഇന്ത്യയുമായി ബന്ധമില്ലെന്ന് തെലങ്കാന പോലീസ്; ബോണ്ടി ബീച്ചിലെ ദുഷ്ടര്‍ക്ക് ഇന്ത്യന്‍ പശ്ചാത്തലംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 5:24 PM IST
SPECIAL REPORTബോണ്ടി ബീച്ച് വെടിവെപ്പ് കേസിലെ പ്രതികള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചു; ഫിലിപ്പീന്‍സ് സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ടെന്ന് റിപ്പോര്‍ട്ടുകള്‍; അവിടെ നിന്ന് സിഡ്നിയിലേക്ക് പോയി; പാക്കിസ്ഥാന് വംശജനെന്ന് റിപ്പോര്‍ട്ടുകളെങ്കിലും ഏതുരാജ്യത്തുനിന്നും കുടിയേറിയെന്നതില് സ്ഥിരീകരണമില്ല; ഐഎസ് ബന്ധത്തെ കുറിച്ച് അന്വേഷണം ഊര്ജ്ജിതംമറുനാടൻ മലയാളി ഡെസ്ക്16 Dec 2025 1:07 PM IST
FOREIGN AFFAIRS'യഹൂദരോടുള്ള വെറുപ്പ് ഹൃദയങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സമയമായി'; ജൂത വിരുദ്ധ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; സിഡ്നി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്വാനവുമായി മാര്‍പാപ്പ; ബോണ്ടി ബീച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥിച്ചു പോപ്പ് ലിയോ പതിനാലാമന്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 7:44 AM IST
SPECIAL REPORTസിഡ്നിയില്‍ ജൂതവിദ്വേഷത്താല് ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടത്തിയത് അച്ഛനും മകനും; നിരപരാധികളുടെ രക്തം കുടിച്ചത് പാക്കിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സാജിദ് അക്രവും മകന് നവീദ് അക്രമും; വന്‍ സ്ഫോടനം നടത്താനും ഭീകരര്‍ പദ്ധതിയിട്ടു; സമീപത്തു നിന്നും ഐഇഡി കണ്ടെത്തി; ഐഎസ് ബന്ധത്തിലും അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:43 AM IST
SPECIAL REPORTറസ്റ്റോറന്റ് പൂട്ടിയിട്ടതിനാല്‍ രക്ഷപ്പെട്ടു; സിഡ്നി വെടിവെപ്പിന്റെ ഞെട്ടലില്‍ മുന്‍ ക്രിക്കറ്റ് താരം മൈകല്‍ വോണ്‍; 'ബോണ്ടിയില്‍ റസ്റ്റോറന്റില്‍ കുടുങ്ങിയത് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു; ഭീകരനെ കീഴടക്കിയ വ്യക്തിക്കും നന്ദി'യെന്ന് വോണ്‍; സിഡ്നി ഭീകരാക്രമണത്തിലെ മരണം 16 ആയി, 40 പേര്‍ക്ക് പരുക്ക്; മരണ സംഖ്യ ഉയര്ന്നേക്കുംമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 7:07 AM IST