You Searched For "ബ്രിട്ടീഷ് പൗരന്‍"

ഫോണ്‍ പോലും തകര്‍ന്നില്ല; ഇന്ന് ലോകത്തെ ഏറ്റവും ഭാഗ്യവാന്റെ പേര് വിശ്വാസ്‌കുമാര്‍ രമേശ് എന്ന്; അപകടത്തില്‍ തെറിച്ചു പുറത്തേക്ക്; മൃതദേഹങ്ങള്‍ക്ക് നടുവില്‍ നിന്നും ഉയര്‍ത്തെണീക്കല്‍; രക്ഷപെട്ടെന്ന് കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു; വിമാന യാത്രകളിലെ   ലോകത്തെ ഏറ്റവും ഭാഗ്യമുള്ള നമ്പറായി 11-എ; ആ അത്ഭുത രക്ഷപെടല്‍ ലോകമാധ്യമങ്ങളില്‍ നിറയുമ്പോള്‍
സൗദിയില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരന്റെ മോചനം നീളുന്നു; ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ പേരില്‍ അഹമ്മദ് അല്‍-ദൗഷിന്റെ കസ്റ്റഡിയിലെടുത്തത് വിമാനത്താവളത്തില്‍ നിന്നും; കുറ്റം ചുമത്താതെ തടവില്‍ കഴിയുന്ന നാല് കുട്ടികളുടെ പിതാവിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശി മരിച്ചു; മരിച്ചത് ബൈക്കില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേ