You Searched For "ഭര്‍തൃപീഡനം"

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ നരനായാട്ട്! ഗര്‍ഭിണിയായ മൂന്നാം മാസം തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചു; നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിച്ചു;  ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിന് ട്രോളി ബാഗ് കൊണ്ട് മര്‍ദ്ദിച്ചു;  വധഭീഷണി മുഴക്കി; ലഹരിക്ക് അടിമയായ ഭര്‍ത്താവിന്റെ ക്രൂരതകളില്‍ വിറങ്ങലിച്ച് യുവ അഭിഭാഷക; ഭര്‍തൃപീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരിങ്ങാലക്കുട സ്വദേശിനി
മദ്യപിച്ചെത്തി ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും; കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിക്കും; ജീവനൊടുക്കിയ കോളേജ് അധ്യാപികയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ഭര്‍തൃപീഡനം
കത്തി കൊണ്ട് ഭാര്യയുടെ നെറ്റിയില്‍ വരയ്ക്കും; ശ്വാസംമുട്ടിക്കുക പതിവ്; തലയില്‍ വെള്ളമൊഴിച്ച് ഉറങ്ങാന്‍ സമ്മതിക്കില്ല; വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും; ക്രൂരമായി മര്‍ദിച്ചശേഷം കുപ്പിയില്‍ പെട്രോളുമായി ഭീഷണി; കോഴിക്കോട് സൈക്കോ ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്‍