You Searched For "ഭാര്യയുടെ പരാതി"

നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍ എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍
വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; ഞങ്ങളെ രക്ഷിക്കണം എന്ന് യുവതിയുടെ ഫോൺ സന്ദേശം; എസ്‌ഐ.യും സി.പി.ഒ.യും അവിടേക്ക് കുതിച്ചു; വീട്ടിലെത്തിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി ശ്വാസംമുട്ടി പിടയുന്ന ഭർത്താവിനെ; രക്ഷകരായി പൊലീസ്
പരപുരുഷ ബന്ധം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു; സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് നവവരനെ വീട്ടുകാർ തല്ലിച്ചതച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ ഭാര്യയുടെ പരാതി; മലപ്പുറം സംഭവത്തിൽ ട്വിസ്റ്റ്