You Searched For "ഭാര്യ"

തലയോട്ടി പൊട്ടി; ആക്രമണത്തിൽ കാഴ്ച നഷ്ടമായി; ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി പരുക്കേൽപ്പിച്ച പാടുകൾ: ഭാര്യയെ തടവിലാക്കി അതിക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ
ഭർത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റമോ?; ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ; ഭർത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും;  വിപരീത വിധികൾ പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി;  ഇനി തീരുമാനിക്കേണ്ടത് സുപ്രീംകോടതി
ഭർത്താവ് കുടുംബാംഗങ്ങളെ കിണറ്റിലേക്ക് തള്ളിയിട്ടു; മൂന്ന് കുട്ടികൾ മരിച്ചു; അദ്ഭുതകരമായി രക്ഷപ്പെട്ട്  ഭാര്യ; മംഗളൂരു മുതൽകിയിലെ പത്മാനൂരിൽ നടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ഭർത്താവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്ന പേരിൽ ക്രൂരമർദ്ദനം; ബെൽറ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ക്രൂരത പോരാഞ്ഞിട്ട് വധഭീഷണിയും; മലപ്പുറത്ത് ഗാർഹികപീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
അഭിപ്രായ ഭിന്നതകൾക്കിടെ ഭാര്യ രണ്ട് വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങി; ഭർത്തൃവീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 300 പവൻ സ്വർണം എടുക്കാൻ എത്തിയപ്പോൾ 200 പവൻ കാണാനില്ല! കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ സ്വർണം കവർന്ന ഭർത്താവ് പിടിയിൽ