You Searched For "മഞ്ജു വാര്യർ"

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സർക്കാർ; ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യം; പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം വിസ്താരം ഒരു മാസത്തിനകം തീർക്കാനാകും; ദിലീപിന്റെ വാദം തള്ളി സർക്കാർ സുപ്രീംകോടതിയിൽ
ഓർമയുടെ ഏതോ കവലയിൽ നിൽക്കെ വഴിതെറ്റി; പറയാൻ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിഞ്ഞില്ല; അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു; എന്തായിരുന്നു ആ കഥ?; ഓർമകുറിപ്പുമായി മഞ്ജുവാര്യർ
കൂടിയാലോചനയില്ലാതെ പേരുചേർത്തു; സമഗ്ര സിനിമാ നയം രൂപീകരിക്കാനുള്ള കരട് സമിതിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി; അംഗങ്ങളാകാൻ അസൗകര്യമെന്ന് സർക്കാരിനെ അറിയിച്ചു; തന്നോട് ആലോചിക്കാതെ അംഗമാക്കിയെന്ന് രാജീവ് രവി; തങ്ങളെ ഒഴിവാക്കിയതിൽ സിനിമാ സംഘടനകൾക്കും പ്രതിഷേധം