SPECIAL REPORTപലരില്‍ നിന്നായി പറവയുടെ അക്കൗണ്ടിലെത്തിയത് 28 കോടി; സിനിമയ്ക്കായി ചെലവാക്കിയത് 19 കോടി; ക്രൗഡ് ഫണ്ടിംഗ് മോഡലില്‍ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ 9 കോടി ലാഭം! 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വലിയവീടനെ മറന്നത് വിനയായി; ആ കേസ് രാജിയായിട്ടും രക്ഷയില്ലാതെ സൗബിന്; മഞ്ഞുമ്മല്‍ ബോയ്സ് സമാനതകളില്ലാത്ത സിനിമാ മോഡല്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 10:53 AM IST
SPECIAL REPORTസൗബിന് വീഴാന്‍ പോകുന്നത് 'ഗുണാ കേവിനെക്കാള്‍' വലിയ കുഴിയിലേക്കോ ? അടുത്ത ആഴ്ച നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? സൗബിന് ഷാഹിര്‍ നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 6:53 AM IST
SPECIAL REPORTമഞ്ഞുമ്മല്‍ ബോയ്സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; ആദായനികുതി ഇനത്തില്‍ 44 കോടി അടച്ചില്ല; പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന് ഷാഹിറിനോട് വിശദീകരണം തേടും; പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:48 AM IST
INVESTIGATIONപറവ ഫിലിംസ് നിര്‍മാണ കമ്പനിയുട ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നീണ്ടത് രാത്രി വൈകിയും; പരിശോധിച്ചത് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട രേഖകള്‍; സൗബിന് സാഹിറിനെയും വിശദമായി ചോദ്യം ചെയ്തേക്കും; ഒരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടുകള്‍ പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ29 Nov 2024 6:30 AM IST
Cinemaമലയാള സിനിമയ്ക്ക് അഭിമാന നേട്ടം; ലെറ്റര്‍ ബോക്സ്ഡ് ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍; മഞ്ഞുമ്മല്‍ ബോയ്സിന് 7ാം സ്ഥാനംസ്വന്തം ലേഖകൻ4 July 2024 9:16 AM IST