You Searched For "മണ്ണിടിച്ചിൽ"

മൂർക്കാട്ടിപ്പടി വെള്ളൂർ റോഡിൽ മണ്ണിടിച്ചിൽ ഭീഷണി; മരങ്ങൾ വെട്ടി മാറ്റണമെന്ന കളക്ടറുടെ ഉത്തരവിന് പുല്ലുവില; റോഡിലേക്ക് വീണു കിടക്കുന്ന കല്ലും മണ്ണും നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!
മംഗളൂരുവിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീട് തകർന്ന് കുടുങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ; എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ!
അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അയൽവക്കത്തെ കിണറ്റിലെത്തിയത് എങ്ങനെ? ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി മഴ പെയ്യുമ്പോൾ സൂക്ഷിക്കണം; നാം അറിയാതെ ഭുമിക്കുള്ളിൽ തുരങ്കങ്ങൾ രൂപപ്പെടുകയാണ്; കേരളം ഒരു പുതിയ പ്രകൃതി ദുരന്തത്തിന്റെ കൂടി ഭീഷണിയിലോ? ഇരിക്കൂർ സംഭവത്തിന്റെ ശാസ്ത്രീയ വിശദീകരണം ഇങ്ങനെ
രണ്ടു ദിവസത്തെ കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു; കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം മുടങ്ങി; മണ്ണിടിച്ചിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖരതുരങ്കത്തിന് സമീപം
ഹിമാചൽപ്രദേശിൽ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു; ഒൻപത് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു; കൂറ്റൻ കല്ലുകൾ താഴേക്ക് പതിച്ച് പാലം തകർന്നു; വീഡിയോ