You Searched For "മനോജ് എബ്രഹാം"

കേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്‍മരാജന്‍; പരാതി നല്‍കാന്‍ വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്‍
സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് മനോജ് എബ്രഹാം; ശരി സമ്മതിച്ചിരിക്കുന്നു... ഇനി ഒരു കൊലപാതകവും ഉണ്ടാകാതെ നോക്കണമെന്ന് 2001ലെ മുഖ്യമന്ത്രി; നായനാരുടെ ഉറപ്പ് പിണറായി നല്‍കുമോ? ക്രമസമാധാന എഡിജിപിക്ക് വേണ്ടത് എന്ത്?
ആ ക്ലാസ് മുറിയിലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലയില്‍ കണ്ണൂരിലെ സമാധാനം തകര്‍ന്നു; 1999ല്‍ പകച്ച നായനാര്‍ രക്ഷകനായി കണ്ടത് പോലീസ് അക്കാദമിയിലെ ഓഫീസ് സൂപ്രണ്ടിന്റെ മകനെ; ഷാഡോ പോലീസിംഗ് തിരുവനന്തപുരത്ത്; ഇനി കേരളാ പോലീസില്‍ മനോജ് എബ്രഹാം ഇഫക്ട്
കൊച്ചിയെ ക്ലീനാക്കിയ കമ്മീഷണര്‍; കണ്ണൂരിലും ഗുണ്ടകളെ തളച്ചു; തിരുവനന്തപുരത്തെ ലാത്തി ചാര്‍ജ്ജും പോലീസിന് വേണ്ടി; ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്താല്‍; പോലീസിലെ ക്രൈസിസ് മാറ്റാന്‍ വീണ്ടും മനോജ് എബ്രഹാം
ആ തലവേദന എനിക്ക് വേണ്ട; ഒഴിഞ്ഞ് മാറി മനോജ് എബ്രഹാം; അജിത് കുമാറിന് പകരക്കാരനെ തേടി പിണറായി; കൂടുതല്‍ സാധ്യത വെങ്കിടേഷിന്; അഗ്‌നിശുദ്ധി വരുത്തി പടിയിറങ്ങുന്ന അജിത് കുമാറിന് സുരക്ഷിത പദവി ഒരുക്കും
മറ്റൊരു തച്ചങ്കരിയകാന്‍ ആഗ്രഹിക്കാത്ത അജിത് കുമാര്‍; ആര്‍ എസ് എസുമായി അടുത്തത് പോലീസ് മേധാവി പദവി ഉറപ്പിക്കാന്‍; സാഹിബിന്റെ പിന്‍ഗാമിയാകാനുള്ള മത്സരം ശക്തം; കേരളാ പോലീസ് എങ്ങോട്ട്?