You Searched For "മനോരാജ്"

എതിര്‍ക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നില്‍ വയ്ക്കുമെന്ന് ആരോപണം; സ്വര്‍ണ്ണ കടത്തു തര്‍ക്കം തീര്‍ക്കാനുള്ള ഗള്‍ഫ് യാത്രകള്‍; കൂത്തുപറമ്പ് ഓഫീസില്‍ വാദിയെ ഇസ്തിരിക്ക് പൊള്ളിച്ച ക്രൂരത; സായൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; ചെന്താരകന്റെ പഴയ വിശ്വസ്തന്‍; ചേട്ടന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധി; പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്റെ കഥ
എതിർക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നിൽ വയ്ക്കുന്ന ആളാണ് മനോരാജ് എന്നത് തലശ്ശേരിയിലെ പത്രിക തള്ളലോടെ സമനില തെറ്റിയ ഹരിദാസിന്റെ ആരോപണം; എല്ലാം കല്ലുവച്ച നുണകളെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ; പിഎം മനോജിന്റെ സഹോദരനെ സംരക്ഷിക്കാൻ കണ്ണൂർ നേതൃത്വം