You Searched For "മന്ത്രി"

രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ നിലവിലുള്ള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കും; പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനങ്ങൾ വെറുതെയാകുന്നില്ല; പിണറായി ടീമിലെ താരമായി റിയാസ് മാറുമ്പോൾ
പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും
അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി; സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതലാളി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച കേസ് തീർക്കണം എന്നാണോയെന്ന് അച്ഛന്റെ മറുചോദ്യം; സ്ത്രീപീഡന പരാതി ഒതുക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ട ഓഡിയോ പുറത്ത്
കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ അനുവദിക്കില്ല; മന്ത്രി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി; എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നു മദ്യവിരുദ്ധ സമിതി; ബസ് സ്റ്റാൻഡിൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾക്കും ഇടം നൽകാനുള്ള നീക്കത്തിൽ എങ്ങും എതിർപ്പ്