You Searched For "മന്ത്രി"

കെഎസ്ആർടിസി പണിമുടക്ക് അംഗീകരിക്കാനാകില്ല; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ആന്റണി രാജു; 30 കോടി രൂപയുടെ അധിക ബാധ്യത ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ലെന്നും മന്ത്രി
പ്രസംഗത്തിൽ അനുപമയുടെ പേര് പറഞ്ഞിട്ടില്ല; ദത്ത് വിവാദത്തിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം; പരാതിക്കാരിക്ക് കോടതിയിൽ മാനനഷ്ടഹർജി നൽകാം; ദത്ത് വിവാദത്തിൽ അനുപമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം
ജോജുവുമായുള്ള പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണ്; അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത്; പ്രശ്നം തീർക്കാൻ ജോജു എത്തിയതാത്, എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചു; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങും
മന്ത്രിയുടെ ഇടപെടലും വെറുതേയായി; അറാക്കപ്പ് ആദിവാസി കോളനി വാസികളുടെ പുനരധിവാസം എങ്ങുമെത്തിയില്ല; അറാക്കപ്പിൽ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞിട്ടും കേട്ടില്ല; താമസ സൗകര്യം ലഭിക്കും വരെ ഹോസ്റ്റലിൽ നിന്നും താമസം മാറില്ലെന്ന നിലപാട് ആവർത്തിച്ചു അന്തേവാസികൾ
വനത്തിനുള്ളിൽ ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിൽ തട്ടിപ്പ്: നടപടിയെന്ന് മന്ത്രി; വിശദമായ റിപ്പോർട്ടു നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് ആവശ്യപ്പെട്ടു
മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയും
ഭരണത്തിൽ മാത്രമല്ല.. സ്‌പോർട്‌സിലുമുണ്ട് നമുക്ക്; ഓർമ്മകളുടെ ട്രാക്കിൽ വീണ്ടും കുതിച്ചുപാഞ്ഞു മന്ത്രി ചിഞ്ചുറാണി; വർഷങ്ങളുടെ ഇടവേളയിലും ഓട്ടമത്സരത്തിൽ മിന്നും ജയവുമായി മന്ത്രി
കിഴക്കമ്പലത്തെ കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: അന്വേഷണത്തിന് തൊഴിൽ വകുപ്പും; ലേബർ ക്യാമ്പുകളെ സംബന്ധിച്ചും, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതു സംബന്ധിച്ചു വിശദമായ പരിശോധന നടത്തും; ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി വി ശിവൻകുട്ടി