You Searched For "മന്ത്രി"

എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐയിൽ തുടങ്ങിയ രാഷ്ട്രീയം; സിപിഎമ്മിൽ എത്തിയപ്പോൾ അറിയപ്പെടുന്ന സഹകാരി; ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം നേടി തുടങ്ങിയ പാർലമെന്ററി ജീവിതം; നാട്ടിലും പാർട്ടിയിലും ജനകീയനായി സജി ചെറിയാൻ ഇനി മന്ത്രി കസേരയിലും തിളങ്ങും
സ്‌കൂൾ കലോത്സവത്തിലെ കലാതിലകം; പഠനത്തിലും മിടുക്കി; ഒരു മാധ്യമ സ്ഥാപനത്തിന്റെ ഏക്‌സിക്യൂട്ടീവ് ഡയറക്ടർ ആയ കേരളത്തിലെ ആദ്യ വനിതാ ജേണലിസ്റ്റ്; രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് യുഡിഎഫ് കോട്ടയിൽ ചെങ്കൊടി പറിച്ച്; നിയമസഭയിലെ രണ്ടാമൂഴത്തിൽ മന്ത്രിപദവി ലഭിച്ച വീണാ ജോർജ്ജിനെ അറിയാം
ഇന്ധന വില വർധനയ്ക്ക് കാരണം ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വില; പ്രതിഷേധങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ;  ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്നാണ് തന്റെ നിലപാട്; അതിന് ജിഎസ്ടി കൗൺസിലിൽ അംഗങ്ങൾ സമ്മതിക്കണമെന്നും മന്ത്രി
പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും; പുരസ്‌കാരങ്ങൾക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനും നിർദ്ദേശം നൽകി: മന്ത്രി പി. രാജീവ്
രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ നിലവിലുള്ള പാതയിലെ കുഴിയടക്കാൻ 28 തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കും; പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനങ്ങൾ വെറുതെയാകുന്നില്ല; പിണറായി ടീമിലെ താരമായി റിയാസ് മാറുമ്പോൾ
പ്രിയപ്പെട്ട മന്ത്രി, താങ്കളുടെ അധികാരം സെക്രട്ടറിയുടെ മുന്നിൽ അടിയറവ് വച്ചോ? റവന്യൂ അണ്ടർ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ വിമർശിച്ച് വി ഡി സതീശൻ; അധികാരത്തെ പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് റവന്യു മന്ത്രിയുടെ മറുപടി; ഉദ്യോഗസ്ഥ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും വിശദീകരണം; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ ഏറ്റുമുട്ടി സതീശനും രാജനും