You Searched For "മമത ബാനർജി"

രാജ്യത്തിന്റെ പേരും ഒരു ദിവസം മോദി എന്നാക്കും..ആ ദിവസം അകലെയല്ല; 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിൽ; പാർട്ടിയിൽ നിന്ന് ചോർച്ച തുടരുമ്പോഴും മുന്നിൽ നിന്ന് പോര് നയിച്ച് മമത ബാനർജി; തൃണമൂൽ സ്ഥാനാർത്ഥിയും നാല് സിറ്റിങ് എംഎൽഎമാരും ബിജെപിയിൽ ചേർന്നു
ബ്രാഹ്മണ കുലത്തിൽ ജനിച്ച തന്നെ ഹിന്ദുധർമ്മം പഠിപ്പിക്കേണ്ടെന്ന് മമത ബാനർജി; സ്വന്തം ആത്മാവ് വിൽപന നടത്തിയ ചിലർ വർഗീയ കാർഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും ബം​ഗാൾ മുഖ്യമന്ത്രി
ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവർക്ക് അറിയില്ല; തെരഞ്ഞെടുപ്പ് അടുത്തതോടെ മമത ആകെ പരിഭ്രമിച്ചിരിക്കുകയാണെന്നും ഗിരിരാജ് സിങ്; താനും ഹിന്ദുവെന്ന മമതയുടെ പ്രസ്താവനയെ പരിഹസിച്ച് കേന്ദ്രമന്ത്രി
ചെരിപ്പൂരാതെ ക്ഷേത്ര സന്ദർശനം നടത്തിയയാളാണ് മമത ബാനർജിയെന്ന് സുവേന്ദു അധികാരി; ഇൻഷാ അല്ലാഹ് പറയുന്നതും ഇപ്പോൾ അവർ നിർത്തിയെന്നും പരിഹാസം; എന്തിനാണ് തന്റെയുള്ളിലെ ഹിന്ദു വികാരത്തെ മമത ഇപ്പോൾ പുറത്തെടുത്തതെന്നും ബിജെപി നേതാവ്
ശിവക്ഷേത്രത്തിലെ പ്രാർത്ഥനക്ക് പിന്നാലെ രണ്ട് കിലോമീറ്റർ റോഡ് ഷോയും; പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പാർട്ടി ജനറൽ സെക്രട്ടറി സുബ്രതാ ബക്ഷിക്കൊപ്പം; താൻ തെരുവിൽ പോരാടി വന്നവളാണെന്ന് മമത ബാനർജി
മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണം ശക്തമായ ഗൂഢാലോചനയുടെ ഫലം; ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺ​ഗ്രസ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പാർട്ടി നേതൃത്വം
ദുർ​ഗാ സ്തുതി ചൊല്ലി പ്രതികാര ദുർ​ഗയായി മമത ബാനർജി; തന്നെ കൊലപ്പെടുത്തി അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നുണ്ടോ എന്നും പശ്ചിമബം​ഗാൾ മുഖ്യമന്ത്രി; ബംഗാളിലെ ജനങ്ങൾ ബിജെപിയോട് പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും മുന്നറിയിപ്പ്
ബട്‌ല ഹൗസ് ഏറ്റുമുട്ടൽ പ്രതിക്ക് വധശിക്ഷ; മമത ബാനർജി എപ്പോഴാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ; പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിക്ക് വിനയാകുന്നത് പഴയ പ്രഖ്യാപനം
ദുര്യോധനനും ദുശ്ശാസനനും നമുക്ക് വേണ്ട; ബിജെപിയോട് യാത്രാമംഗളങ്ങൾ പറയൂ എന്നും മമത ബാനർജി; ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം