You Searched For "മരട് അനീഷ്"

ദേശീയപാതയില്‍ ലോറി കുറുകെ ഇട്ട് സ്വര്‍ണ്ണവേട്ട! ചില്ല് തകര്‍ത്ത് മുളകുപൊടി എറിഞ്ഞും കത്തിമുനയില്‍ നിര്‍ത്തിയും കവര്‍ന്നത് ഒന്നരക്കോടിയുടെ സ്വര്‍ണ്ണം; എട്ടിമട കൊള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ മരട് അനീഷ് കുടുങ്ങിയപ്പോള്‍ പിന്നാലെ തമിഴ്നാട് പോലീസ്; ചതി ഭയന്ന് ബന്ധുക്കള്‍!
സ്പായുടെ മറവില്‍ ഹണിട്രാപ്പും ഗുണ്ടാ സാമ്രാജ്യവും? മുളവുകാട് പൊലീസ് തേടിയെത്തിയത് ഹണിട്രാപ് കേസിലെ പ്രതി അനുപമ രഞ്ജിത്തിനെ; അനുപമ ഇടപ്പള്ളിയില്‍ ഡോക്ടറുടെ അഞ്ചുലക്ഷം തട്ടിയതടക്കം നിരവധി ഹണിട്രാപ് കേസുകളിലെ പ്രതി; മരട് അനീഷ് അനുപമയുടെ സ്പാകളുടെ ബെനാമി ഉടമയോ? ഇരുവരും പിടിയിലായത് അടുത്ത ഹണിട്രാപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ
ഹണി ട്രാപ്പ് കേസിലെ വനിതാ പ്രതിയെ തേടി പോയ പോലീസ് വലയില്‍ വീണത് അനേകം കേസുകളില്‍ പോലീസ് തേടി നടന്ന ഗുണ്ടാ നേതാവ് മരട് അനീഷിനെ; തൃശൂരിലെ സ്പയില്‍ നിന്നും പോലീസ് പൊക്കിയത് യുവതിക്കൊപ്പം; പിടിച്ചുപറി കേസിലും തട്ടികൊണ്ട് പോക്കിലും വാറന്റുള്ളതിനാല്‍ ആദ്യം തമിഴ്‌നാട് പൊലീസിന് കൈമാറും; അനീഷിനെ കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ബന്ധുക്കള്‍
ഇഷ്ടം തോന്നിയ പെണ്‍കുട്ടിയ്ക്ക് കൈമാറാന്‍ പ്രണയലേഖനം ഏല്‍പ്പിച്ചത് ചോദ്യം ചെയ്തതില്‍ തുടങ്ങിയ പക; ക്രിക്കറ്റ് സ്റ്റമ്പില്‍ തിരിച്ചു പിടിച്ച ജീവിതം ചോദ്യചിഹ്നമായത് പലയാവര്‍ത്തി; ദിവസേന മുടങ്ങാതെ പള്ളിയില്‍ പോയിരുന്ന അനീഷ് എങ്ങിനെമരട് അനീഷായി? മരട് അനീഷ് ജീവിതം തുറന്നു പറയുമ്പോള്‍
ആനക്കാട്ടിൽ അനീഷ് ആന്റണിയുടെ ചുരുക്ക രൂപമായ എഎഎ എന്ന ബ്രാൻഡ് നെയിം; കോടാലി ശ്രീധരന്റെ ശിഷ്യൻ ഇന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ബിനാമി; പള്ളിമുക്കിലെ ഓഫീസിൽ ഏതുതരം ക്വട്ടേഷനും ഏറ്റെടുക്കും; ചാത്തമ്മ ജംഗ്ഷനിലെ വയൽ നികത്തൽ ഏമാന് വേണ്ടി; മരട് അനീഷ് കുടുങ്ങുമ്പോൾ