You Searched For "മരണം"

ഒരുമിച്ചു മദ്യപിച്ചിരിക്കെ മോഹനനെ മര്‍ദിച്ച ശേഷം മുറ്റത്ത് തള്ളിയിട്ടു; 58കാരനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം; വനം മന്ത്രി എ കെ ശശീന്ദ്രന്റെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീണ് യൂത്ത് കോണ്‍ഗ്രസ്; പത്തോളം പേര്‍ കസ്റ്റഡിയില്‍
പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടന്‍; നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തി: അന്തരിച്ച നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് ആദരാഞ്ജലികള്‍
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍;  ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍