KERALAMവാക്സിനെടുത്തിട്ടും പേവിഷബാധ; ടെക്നിക്കല്‍ കമ്മിറ്റി യോഗം ഉടന്സ്വന്തം ലേഖകൻ5 May 2025 8:55 AM IST
SPECIAL REPORTമൂന്ന് ഡോസ് പ്രതിരോധ വാക്സിന് എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന ഏഴു വയസുകാരിയും മരിക്കുമ്പോള്‍ പെരുകുന്നത് ആശങ്ക; ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് പേര്; ഈ വര്‍ഷം ഇതിനോടകം മരിച്ചത് 13 പേര്; വാക്സിന് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 8:23 AM IST
KERALAMവാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരണം; മൂന്ന് തവണ വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ ഏഴു വയസ്സുകാരി മരിച്ചു: ഞരമ്പില്‍ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ5 May 2025 5:40 AM IST
INDIAപത്മശ്രീ ജേതാവായ യോഗ പരിശീലകന് ബാബ ശിവാനന്ദ് വാരണാസിയില്‍ അന്തരിച്ചു; അന്ത്യം 128 ാം വയസില്‍; ബാബാജിയുടെ ജീവിതം രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ4 May 2025 4:38 PM IST
KERALAMഅമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്ന മൂന്നുവയസ്സുകാരി കാറിടിച്ചു മരിച്ചു; അപകടമുണ്ടാക്കിയത് അമിത വേഗത്തിലെത്തിയ വാഹനംസ്വന്തം ലേഖകൻ3 May 2025 9:20 AM IST
HOMAGEഅമ്മയും മകനും സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വരിക്കാശ്ശേരി മനയിലെത്തി റീല്‍സ് എടുക്കാന്‍; നിയന്ത്രണംവിട്ട സ്കൂട്ടര്‍ മറിഞ്ഞ് പൈപ്പല് ഇടിച്ചതോടെ ദാരുണ മരണം: നാടിന്റെ നോവായി അഞ്ജുവും ശ്രിയാനുംസ്വന്തം ലേഖകൻ3 May 2025 8:51 AM IST
SPECIAL REPORTരാത്രി 7.40 ന് എംആര്‍ഐ സ്കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി; പിന്നാലെ പുക ഉയര്‍ന്നു; അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി; ഈ സമയത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത് അഞ്ച് മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്മറുനാടൻ മലയാളി ബ്യൂറോ3 May 2025 6:19 AM IST
SPECIAL REPORTകോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നാല് പേര് മരിച്ചത് പുക കാരണമല്ലെന്ന് അധികൃതര്‍; ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു; മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന രോഗികളെന്നും സൂപ്രണ്ട്; കല്‍പ്പറ്റ മേപ്പാടി സ്വദേശി നസീറയുടെ മരണം പുക ശ്വസിച്ചത് മൂലമെന്ന് ടി സിദ്ദിഖ് എംഎല്‍എ; അത്യാഹിത വിഭാഗത്തിലെ രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ3 May 2025 12:30 AM IST
SPECIAL REPORTകോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ; മരിച്ചവരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ; പുക ഉയര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ മരണം; പൊട്ടിത്തെറി ഉണ്ടായത് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന യുപിഎസ് മുറിയില്‍; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ബ്യൂറോ2 May 2025 11:57 PM IST
Right 1ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്പ്രത്യേക ലേഖകൻ2 May 2025 7:35 PM IST
INVESTIGATIONപാവപ്പെട്ട വീട്ടിലെ സൂരജിനെ ബിന്‍സി ബിഎസ്എസി നഴ്സിങ് പഠിപ്പിച്ചത് തന്റെ ശമ്പളം കൊണ്ട്; ദീര്‍ഘകാല പ്രണയ ശേഷം എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം കഴിച്ച് കുവൈറ്റിലേക്ക് കൂട്ടി; ഓസ്ട്രേലിയയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ ദാമ്പത്യം ദുരന്തത്തില്‍ കലാശിച്ചു; നഴ്സിംഗ് ദമ്പതികളുടെ മരണത്തില്‍ വില്ലനായത് സൂരജിന്റെ ക്ഷിപ്രകോപംമറുനാടൻ മലയാളി ബ്യൂറോ2 May 2025 7:13 PM IST
Right 1ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നു; ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തു; സംഭവ തലേന്ന് ദമ്പതികള്‍ ഫ്ളാറ്റില്‍ വഴക്കിടുന്ന ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; കുവൈറ്റില്‍ ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 May 2025 4:12 PM IST