You Searched For "മരണം"

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സ്വിമ്മിങ് പൂളില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം;  ജോര്‍ജ് രക്ഷിതാക്കള്‍ക്കൊപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തിയത് കഴിഞ്ഞ മാസം: നാലു ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മാമോദിസ ചടങ്ങിന് പിന്നാലെ മരണം
ഏറ്റുമാനൂരില്‍ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം;  രണ്ടു പേരുടെ നില ഗുരുതരം രാത്രി ഒരു മണിയോടെ അപകടത്തില്‍പ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍
തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി: പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും എലപ്പുള്ളി പഞ്ചായത്തും ചേര്‍ന്ന്
പ്ലസ്ടു വിദ്യാര്‍ഥി മരിച്ച വാഹനാപകടം: സിപിഎം ഇടപെട്ട് അട്ടിമറിച്ചുവെന്ന് പിതാവ്; വാഹനമോടിച്ചത് മരിച്ച പതിനേഴുകാരനാണെന്ന് വരുത്താന്‍ നീക്കമെന്ന്; സിപിഎം നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനുള്ള ശ്രമമെന്നും കുടുംബത്തിന്റെ ആരോപണം