You Searched For "മരണം"

കോവിഡും മെക്സിറ്റും ബ്രെക്സിറ്റും ആശങ്കയിലാക്കിയ അവസാന വർഷം; മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ശാന്തനും സൗമ്യനും; പ്രിൻസ് ഫിലിപ്പ് മരണത്തിലേക്ക് നടന്നതിങ്ങനെ
ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് സെയിന്റ് ജോർജ്ജ് ചാപ്പലിൽ അന്ത്യവിശ്രമം; ബോറിസ് ജോൺസൺ അടക്കമുള്ളവർ വിട്ടുനിൽക്കും; മൂന്നു മണിക്ക് രാജ്യം മൗനം ആചരിക്കും; പഴയ ഒരു ലാൻഡ് റോവറിൽ മൃതദേഹം പള്ളിയിലെത്തിക്കും; ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങുകൾ ഇങ്ങനെ
രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തമായതോടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുത്തു റൂറൽ എസ് പി; പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത് ആന്തരിക അവയവങ്ങൾക്ക് മർദനത്തിൽ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നുമുള്ള സൂചന; കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു; അന്വേഷണ ചുമതല കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പാവുമ്പ സ്വദേശി മേബിൾ ജോസഫ്; ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ; മൃതദേഹം കണ്ടെത്തിയത് രാവിലെ പ്രാർത്ഥനക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ
കാണാതായ സ്ത്രീയെ അന്വേഷിക്കാൻ മൈസൂരിലെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ചികിത്സയിൽ കഴിയവേ വനിതാ പൊലീസുകാരിക്ക് അന്ത്യം; മരിച്ചത് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ രാജാമണി
ആരോഗ്യവകുപ്പിന്റെ അനാസ്ഥ:ചെങ്ങന്നൂരിൽ ചികിത്സകിട്ടാതെ കോവിഡ് രോഗി മരിച്ചു; മരിച്ചത് പെണ്ണുക്കര പുല്ലാംതാഴെ ഭാനുസുതൻ പിള്ള;  വയോധികൻ മരണത്തിന് കീഴടങ്ങിയത് ചികിത്സക്കായി 9 മണിക്കൂർ അലഞ്ഞ ശേഷം