You Searched For "മരണം"

ആശുപത്രി കിടക്കകൾക്കും ഓക്‌സിജൻ സപ്പോർട്ടിനും ആംബുലൻസിനുമായി നെട്ടോട്ടം; ഉയരുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളും; രാവും പകലും ശ്മശാനങ്ങൾ പ്രവർത്തിച്ചിട്ടും ബന്ധുക്കൾക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്; കോവിഡ് രണ്ടാംതരംഗ സുനാമിയിൽ ഇന്ത്യൻ നഗരങ്ങൾ ഉലയുന്നത് ഇങ്ങനെ
സ്‌കൂളിലേക്ക് കാറിൽപ്പോകുന്നതിനിടെ പ്രധാനാധ്യാപികയ്ക്ക് ഹൃദയാഘാതം; തൊട്ടടുത്ത മതിലിൽ ഇടിച്ചു നിർത്തിയ കാറിൽ നിന്ന് പുറത്തെടുത്തത് ചില്ലു തകർത്ത്; അകാലത്തിൽ പൊലിഞ്ഞത് പെരുനാട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ലേഖ
മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു; മരിച്ചത് പാണാവള്ളി സ്വദേശി പി.പി സന്തോഷ്; മർദ്ദനമേറ്റത് വീടിന് സമീപത്ത് വച്ച് യുവാവുമായുള്ള തർക്കത്തിനിടെ
പരിശോധനയിൽ കോവിഡ് നെഗറ്റീവ്; ആശുപത്രി വിട്ട യുവാവ് 24 മണിക്കൂറിനകം മരിച്ചു;  തുടർപരിശോധനയിൽ പൊസിറ്റീവെന്ന് റിപ്പോർട്ട്;  മരണമടഞ്ഞത് മലപ്പുറം അരീക്കോട്ടെ 37കാരനായ രതീഷ്
ശ്മശാനങ്ങൾ തിങ്ങിനിറഞ്ഞു; ഡൽഹിയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ല; കഴിഞ്ഞ ഒരാഴ്‌ച്ചയായി ശരാശരി 304 കോവിഡ് മരണം; താൽക്കാലിക ശ്മശാനങ്ങൾ സജ്ജമാക്കി അധികൃതർ; സാമൂഹിക അകലമില്ലെങ്കിൽ ഒരു കോവിഡ് രോഗി 406 പേർക്കു വരെ രോഗം നൽകുമെന്ന് ഐ.സി.എം.ആർ പഠനം; ഡൽഹിയിൽ ദുരിതമൊഴിയാ നാളുകൾ
എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തം
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 24 മണിക്കുൂറിനിടെ 3.8 ലക്ഷത്തിലെത്തി; 3569 മരണങ്ങളും റിപ്പോർട്ടു ചെയ്തതോടെ മഹാദുരന്തം നേരിട്ട് രാജ്യം; കോവിഡിനെ തോൽപ്പിച്ചെന്ന് പറഞ്ഞ രാജ്യത്തേക്ക് ഇപ്പോൾ വിദേശ രാജ്യങ്ങളുടെ സഹായപ്രവാഹം; ശക്തമായ ഭാഷയിൽ ഇടപെട്ട് കോടതികളും
മരണ വെപ്രാളത്തിൽ വലിഞ്ഞ് കയറിയത് ഇലക്ട്രിക്ക് പോസ്റ്റിലേക്ക്; അബദ്ധത്തിൽ കാലുതട്ടിയത് ഇലക്ട്രിക്ക് ലൈനിലും;കഞ്ചാവ് കേസിൽ പിടിയിലായ യുവാവിന് ഒടുവിൽ ദാരുണാന്ത്യം;ദുരന്തമുണ്ടായത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ