You Searched For "മരണം"

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രിയിൽ 13 രോഗികൾ മരിച്ചു; ഓക്സിജൻ ക്ഷാമമെന്ന് ആരോപണം; ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് സംഭവമെന്നും ജില്ലാ ഭരണകൂടം
ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല; തിരച്ചിലിൽ പതിനൊന്നു വയസ്സുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ നഗരസഭ സ്ഥിരംസമിതി അംഗം ഷാനവാസിന്റെ മകൻ നദീം
ഷിബു ബേബി ജോണിന്റെ ഫോട്ടോയും റീത്തും വച്ച് മരണം പ്രതീകാത്മകമായി ആഘോഷിച്ച് സിപിഎം പ്രവർത്തകർ; തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ലെന്ന് ആർഎസ്‌പി നേതാവ്
കോവിഡ് പോരാട്ടത്തിൽ രക്തസാക്ഷിയായി ഒരു മലയാളി നഴ്‌സു കൂടി; കോഴിക്കോട് സ്വദേശിനി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു; രമ്യ റജുലാലിന്റെ അന്ത്യം റുസ്താഖ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയവേ; ആദരാജ്ഞലി അർപ്പിച്ച് യുഎൻഎ
സൗദിയിൽ ഞായറാഴ്ച മരണം വിളിച്ചത് കോഴിക്കോട്ടുകാരായ രണ്ട് പേരെ; ഗായകൻ കൂടിയായ കോഴിക്കോട് സ്വദേശി സുൽഫിക്കറിനെ മരണം വിളിച്ചത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മുക്കം സ്വദേശിയുടെ മരണം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ
ഒരു സ്ഫോടന ശബ്ദം; ഫോൺ അങ്ങ് മറിഞ്ഞു; ഹലോ ഹലോ എന്ന് വിളിച്ചിട്ടും ആളനക്കമില്ല; ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ആള് കൂടുന്നത് പോലെ ശബ്ദം; അപകടം മനസ്സിലായി അന്താളിച്ച സന്തോഷിന്റെ കണ്ണിൽ എല്ലാം എല്ലാവരും അറിഞ്ഞു; ഭാര്യയുടെ മരണം തൽസമയം അറിഞ്ഞ നാട്ടിലെ ഭർത്താവ്; കീരിത്തോടിന്റെ വേദനയായി സൗമ്യ മാറുമ്പോൾ