You Searched For "മരണം"

ഒരു സ്ഫോടന ശബ്ദം; ഫോൺ അങ്ങ് മറിഞ്ഞു; ഹലോ ഹലോ എന്ന് വിളിച്ചിട്ടും ആളനക്കമില്ല; ഒരു മിനിട്ട് കഴിഞ്ഞപ്പോൾ ആള് കൂടുന്നത് പോലെ ശബ്ദം; അപകടം മനസ്സിലായി അന്താളിച്ച സന്തോഷിന്റെ കണ്ണിൽ എല്ലാം എല്ലാവരും അറിഞ്ഞു; ഭാര്യയുടെ മരണം തൽസമയം അറിഞ്ഞ നാട്ടിലെ ഭർത്താവ്; കീരിത്തോടിന്റെ വേദനയായി സൗമ്യ മാറുമ്പോൾ
ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമുള്ളത് ആശ്വാസംമാണ്; മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരം; നേതാക്കളുടെ പോസ്റ്റു തിരുത്തലുകൾക്കിടെ സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർ
ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു; സംഭവം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; ഡയാലിസിസ് ചെയ്യാൻ ആശുപത്രിയിൽ എത്തിയ നകുലനെ ജീവനക്കാർ വരാന്തയിൽ കിടത്തി; ആരോപണവുമായി ബന്ധുക്കൾ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ; കോവിഡ് മരണങ്ങൾ വർധിക്കുമ്പോൾ ലോക്ക്ഡൗൺ നീട്ടിയേക്കും
കോവിഡ് പോരാട്ടത്തിൽ പൊലിഞ്ഞ് ഒരു മാലാഖ കൂടി; ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു; ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കൾ; വാട്‌സ് ആപ്പ് സന്ദേശം പുറത്തുവിട്ടു സഹോദരി; എങ്ങനെയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കണമെന്നും ആവശ്യം
ഓരോ തവണ ലണ്ടനിലേക്ക് പോകുമ്പോഴും ഹാരി ഭയം മറികടക്കാൻ ചികിത്സതേടി; ഇപ്പോൾ അലട്ടുന്നത് ഭാര്യയെ നഷ്ടപ്പെടുമോ എന്ന ഭയം; ഡയാനയുടെ മരണത്തിനുശേഷം എട്ടു വർഷം ഭയന്നു ചികിത്സിച്ചു; വെളിപ്പെടുത്തലുകൾ ഇങ്ങനെ
ബ്ലാക്ക് ഫംഗസ് ഭീതി കേരളത്തിലും പിടിമുറുക്കുന്നു; മ്യൂക്കർമൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേർ കൂടി; മരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾ; ബ്ലാക്ക് ഫംഗസ് രോഗം വിനാശകാരിയെന്നും ഇതുവരെ 7000 ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ