You Searched For "മരണം"

പനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരണമെന്ന് നാട്ടിൽ അറിയിച്ച ഭർത്താവ്; ആത്മഹത്യയെന്ന് അറിഞ്ഞത് പിന്നീട്; ഇഗ്ലണ്ടിലെ നേഴ്‌സിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊൻകുന്നത്തുകാർ; ഷീജ കൃഷ്ണന്റെ മരണത്തിൽ ഞെട്ടി യുകെയിലെ സുഹൃത്തുക്കളും; മരണത്തിനു മുൻപേ സുഹൃത്തുക്കൾക്കെന്ന പോലെ ഫേസ്‌ബുക്കിൽ കവർ ചിത്രവും
വ്യാഴവും വെള്ളിയും നല്ല പനിയായിരുന്നു; ഒറ്റയ്ക്ക് ആശുപത്രിയിൽ പോയി; എക്‌സറേ എടുക്കാൻ പോയപ്പോൾ തലകറങ്ങി വീണു; എങ്ങിനെ ഉണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളം തരാനോ ആരുമുണ്ടായില്ല; ഞാൻ മടുത്തു...സത്യം; ഷീജാ കൃഷ്ണൻ ആത്മഹത്യ ചെയ്തത് കൂട്ടുകാരിയെ വാട്സാപ്പിൽ എല്ലാം അറിയിച്ച്‌
ഷീജയുടെ മൃതദ്ദേഹം ഏറ്റുവാങ്ങി ഇംഗ്ലണ്ടിൽ തന്നെ സംസ്‌ക്കരിക്കുമെന്ന് ഭർത്താവ് ബൈജു; മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും; ഷീജയുടെ വാട്‌സാപ്പ് സന്ദേശം മേയർക്ക് കൈമാറി ഉറ്റസുഹൃത്ത്; മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി
കണ്ണൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നിഗമനം; മരണപ്പെട്ടത് പെരി്ങ്ങത്തൂർ സ്വദേശി മുഹമ്മദ് സിനാൻ
ലോക്ഡൗൺ: വ്യാജമദ്യങ്ങളുടെ പറുദീസയായി ഉത്തർപ്രദേശ്; മദ്യം കഴിച്ച് മരിച്ച് 15പേർ; 16 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവത്തിൽ ബാറുടമയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
സംസ്ഥാനത്ത് ഇന്ന് 19,894 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,24,537 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ശതമാനത്തിൽ; 186 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു;  29,013 പേർ രോഗമുക്തി നേടി
ആശങ്ക ഉയർത്തി കോവിഡ് മരണ നിരക്കിലെ വർധനവ്; സംസ്ഥാനത്ത് ഇന്ന് 213 കോവിഡ് മരണങ്ങൾ;  കോവിഡ് രോഗം സ്ഥിരീകരിച്ചത് 19,661 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനത്തിൽ; രോഗം ബാധിച്ചവരിൽ 84 ആരോഗ്യ പ്രവർത്തകരും; ലോക്ക്ഡൗൺ നീട്ടിയിട്ടും കോവിഡ് വ്യാപനം കുറയാത്തതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നു
രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന വയോധിക പുലർച്ചെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി; രാത്രി 10.45 ഓടെ റോഡിൽക്കൂടി പത്മിനി നടന്ന് പോകുന്നത് കണ്ട പരിസരവാസികൾ