SPECIAL REPORTകോവിഡ് കണക്കിൽ കേരളത്തിന് ഇന്ന് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനം; സംസ്ഥാനത്ത് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,02,792 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനമായി കുറഞ്ഞത് ആശ്വാസം; 227 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതിൽ ആശങ്കയുംമറുനാടന് മലയാളി6 Jun 2021 6:08 PM IST
SPECIAL REPORTമരണത്തെയും അതിജീവിക്കാൻ മനുഷ്യൻ ഒരുങ്ങുന്നുവോ!? മരണമില്ലാത്ത ജീവിതത്തിന് വേണ്ടി പരീക്ഷണങ്ങൾ തുടങ്ങിയെന്ന് ഗവേഷകർ; മരണത്തെ മറികടക്കൽ ഉടൻ സാധ്യമായില്ലെങ്കിൽ പോലും ജീവിത ദൈർഘ്യം വർധിപ്പിക്കാനായേക്കുമെന്നും കണക്ക് കൂട്ടൽമറുനാടന് മലയാളി11 Jun 2021 12:36 PM IST
Marketing Featureമൺസൂർ വധക്കേസിലെ പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് റിപ്പോർട്ട്; കൂലേരി രതീഷിന്റെ ശരീരത്തിൽ കണ്ട പരിക്കുകൾ മൺസൂറിനെ ആക്രമിച്ചപ്പോൾ ഉണ്ടായത്; തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണങ്ങൾ തള്ളി അന്വേഷണ സംഘം; കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ റിപ്പോർട്ടെന്ന് മുസ്ലിംലീഗ് ആരോപണംഅനീഷ് കുമാർ13 Jun 2021 3:22 PM IST
Uncategorizedവയോധികന്റെ തലച്ചോറിൽനിന്ന് പുറത്തെടുത്തത് ക്രിക്കറ്റ് പന്തിന്റെ വലുപ്പമുള്ള ബ്ലാക്ക് ഫംഗസ്; ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർമറുനാടന് ഡെസ്ക്13 Jun 2021 6:29 PM IST
Bharathആർസിസി അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതി മരിച്ചു; മരണത്തിന് ഇടയാക്കിയത് വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതംമറുനാടന് മലയാളി17 Jun 2021 8:42 AM IST
SPECIAL REPORTവനവിഭവങ്ങൾ ശേഖരിക്കാൻ ഭാര്യയെയും കൂട്ടി ഉൾവനത്തിലേക്ക് പോയത് കഴിഞ്ഞ ബുധനാഴ്ച; ശനിയാഴ്ച രാവിലെ വയണപ്പൂ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നു വീണു; ഭാര്യയും കൂടെയുള്ളവരും ശ്രമിച്ചിട്ടും എടുത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല: കോന്നി ഉൾവനത്തിൽ ആദിവാസിക്ക് ദാരുണാന്ത്യംശ്രീലാല് വാസുദേവന്19 Jun 2021 7:34 PM IST
KERALAMതിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; കാഞ്ഞിരപ്പളി സ്വദേശി മനോജ് കുമാറിനെയും ഭാര്യയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടത്തിയത് ഇന്നലെ രാത്രി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചനമറുനാടന് ഡെസ്ക്21 Jun 2021 8:22 AM IST
Marketing Featureബൊലേറോ ജീപ്പിന് പുറമേ ഒരു ഇന്നോവയും സിഫ്റ്റ് കാറും; മൂന്ന് വാഹനങ്ങളിലുമായി 15 യുവാക്കൾ; സംഘത്തിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലം; ലോക്ഡൗൺ സമയത്ത്, ഒരാളെ സ്വീകരിക്കാൻ 15 പേർ പാലക്കാടുനിന്ന് വിമാനത്താവളത്തിൽ എത്തിയതിൽ അസ്വഭാവികത കണ്ട് പൊലീസും; രാമനാട്ടുകര യാത്രയിൽ ദുരൂഹത നിറയുന്നുമറുനാടന് മലയാളി21 Jun 2021 1:57 PM IST
Marketing Featureകുമളിയിലെ പതിനാലുകാരിയുടെ മരണം ആത്മഹത്യയല്ല; പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്; കുമളിയിൽ ഹോട്ടൽ നടത്തുന്ന മാതാപിതാക്കൾ മകളുടെ മരണത്തിന് പിന്നാലെ ജന്മനാടായ രാജസ്ഥാനിലേക്ക് തിരികെ പോയതിലും ദുരൂഹത: കേസിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചമറുനാടൻ മലയാളി ബ്യൂറോ22 Jun 2021 8:04 AM IST
SPECIAL REPORTവിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; 'പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല'; കാമ്പയിനുമായി ഡിവൈഎഫ്ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 5:00 PM IST