Marketing Featureപൊക്കിൾ കൊടി പോലും മുറിയാത്ത നവജാതശിശുവിനെ ഉപേക്ഷിച്ചത് കരിയിലക്കൂനയിൽ; പ്രസവ വിവരം വീട്ടുകാരിൽ നിന്നും മറച്ചുവച്ചു; തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമവും; പൊലീസ് അന്വേഷണം വിഫലമായപ്പോൾ നടത്തിയ ഡിഎൻഎ പരിശോധന വഴിത്തിരിവായി; കുഞ്ഞ് സ്ഥലമുടമയുടെ മകളുടേതെന്ന് പൊലീസ്; 22 കാരിയായ രേഷ്മ അറസ്റ്റിൽമറുനാടന് മലയാളി22 Jun 2021 6:21 PM IST
Uncategorizedആശങ്കയേറ്റി ഡൽറ്റപ്ലസ് വകഭേദം; ഡെൽറ്റ പ്ലസ് ബാധിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു ; മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി ഇന്ന് രണ്ട് മരണം കൂടിമറുനാടന് മലയാളി25 Jun 2021 2:41 PM IST
Marketing Feature19ാം വയസിൽ വിവാഹം നടത്തിയത് 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണം; വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടുകാര് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപകൂടി; വിസ്മയയുടെ മരണം കേട്ടു ഭയന്നു മകളെ വിളിച്ചു, അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പു നൽകി; സുചിത്ര ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനംമറുനാടന് മലയാളി26 Jun 2021 10:49 AM IST
AUTOMOBILE2019ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 1.39 ലക്ഷം പേർ; അതിൽ 67 ശതമാനവും ചെറുപ്പക്കാർ; വ്യക്തിപരമായ പരാജയങ്ങൾ മുതൽ സാമ്പത്തിക ബാദ്ധ്യതകൾ വരെ കാരണമാകുന്നു; സ്ത്രീധന പീഡനങ്ങളും ജീവനെടുക്കുന്നു; പാതിവഴിയിൽ പൊഴിയുന്ന ജീവിതങ്ങളെ കുറിച്ച്രവികുമാർ അമ്പാടി29 Jun 2021 12:07 PM IST
Marketing Featureരാമന്തളിയിലെ ഷമീലയുടെ മരണത്തിന് കാരണം ഭർതൃപീഡനമെന്ന പരാതിയുമായി ബന്ധുക്കൾ; ഗൾഫിൽ ജോലി ചെയ്തുവന്ന ഭർത്താവ് റഷീദിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം; പൊലീസ് അന്വേഷണം തുടങ്ങിഅനീഷ് കുമാർ30 Jun 2021 5:23 PM IST
KERALAMകോഴിക്കോട് മെഡിക്കൽ വിദ്യാർത്ഥിയെ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കോളേജ് യൂണിയൻ വൈസ് ചെയർമാനും മട്ടാഞ്ചേരി സ്വദേശിയുമായ ശരത്മറുനാടന് മലയാളി30 Jun 2021 6:43 PM IST
Kuwaitതിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ; മരിച്ചത് കാട്ടാക്കട സ്വദേശി അൻഷാദ്മറുനാടന് മലയാളി1 July 2021 3:59 PM IST
SPECIAL REPORTതിരുവനന്തപുരം മൃഗശാല ജീവനക്കാരന്റേത് രാജവെമ്പാല കടിച്ചുള്ള കേരളത്തിലെ ആദ്യ മരണം; ഹർഷാദിനെ പാമ്പ് കടിച്ചത് കൈയ്ക്ക്; കൂട് അടച്ചു പുറത്തിറങ്ങിയപ്പോഴേക്കും ബോധരഹിതനായി വീണു; ഉഗ്രവിഷമുള്ള ഉരഗം കടിച്ചാൽ 15 മിനിറ്റിനകം മരണം സംഭവിക്കാം; ആന്റിവെനം ലഭ്യതയും ഇന്ത്യയിൽ കുറവ്മറുനാടന് മലയാളി2 July 2021 8:22 AM IST
Uncategorized65 പവനും കാറും വേണമെന്ന നിലപാടിന് പിന്നാലെ പത്ത് ലക്ഷവും ആവശ്യപ്പെട്ടതോടെ വിഷ്ണുവിന്റെ ഉറപ്പിച്ച വിവാഹം മുടങ്ങി; സുചിത്രയുടെ ആലോചന വന്നപ്പോൾ കുടുംബത്തിലെ സാമ്പത്തിക ഭദ്രത കണ്ട് വിലപേശിയില്ല; വിവാഹ ശേഷം സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർതൃമാതാവിന്റെ വഴക്കും കുത്തുവാക്കും; 19കാരിയുടെ ജീവനെടുത്ത് സ്ത്രീധന ആർത്തിആർ പീയൂഷ്2 July 2021 1:02 PM IST
KERALAMചാലിപ്പുഴയിൽ കാണാതായവരെ കണ്ടെത്താനായി നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ കുഴഞ്ഞു വീണയാൾ മരിച്ചു; മരിച്ചത് പള്ളിത്താഴത്ത് ജയപ്രകാശ്സ്വന്തം ലേഖകൻ2 July 2021 1:30 PM IST
SPECIAL REPORTകോവിഡ് മരണങ്ങൾ സർക്കാർ മനപ്പൂർവ്വം മറച്ചുവയ്ക്കുന്നില്ല; മാനദണ്ഡം നിശ്ചയിച്ചത് കേന്ദ്രസർക്കാർ; ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ മരണം 24 മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നു; പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി2 July 2021 1:40 PM IST