You Searched For "മരിച്ചു"

ഗുരുതര പരിക്കുകളോടെ അജ്ഞാതർ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു; അഗളി വാക്യത്തൊടി അബ്ദുൽ ജലീലിന്റെ അന്ത്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ; ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ എന്ന് സംശയം
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കറങ്ങിത്തിരിഞ്ഞ ഓട്ടോയിടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്കും പരുക്ക്
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും; പത്ത് പേർ മരിച്ചെന്ന് സ്ഥിരീകരച്ചു; നാല് പേരുടെ മൃതദേഹം പുറത്തെടുത്തു; സംഘത്തിലുണ്ടായിരുന്നത് 41 പേർ
ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം; മനോധൈര്യം കൈവിടാതെ 48 യാത്രക്കാരെയും സുരക്ഷിതമാക്കി ബസ് നിർത്തിയ കെ.എസ്.ആർ.ടി.സിയുടെ മിടുക്കനായ ഡ്രൈവർ: ഒരു മാസത്തെ ചികിത്സയ്‌ക്കൊടുവിൽ സിഗീഷ് കുമാർ യാത്രയായി