News Saudi Arabiaപാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞു; ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടതും പൊട്ടിത്തെറിച്ച് അപകടം; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ1 Dec 2024 5:08 PM IST
SPECIAL REPORTനിസാൽ എത്തിയത് ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ; ആദ്യം നമ്മൾ പറഞ്ഞുവിട്ടതാണ്; വീട്ടിൽ പോയശേഷം കൂട്ടുകാരുമൊത്ത് വീണ്ടുമെത്തി; തെങ്ങ് വീണപ്പോൾ എസ്എംഎ രോഗ ബാധിതനായതിനാൽ അവന് മാത്രം പെട്ടെന്ന് ഓടിമാറാനായില്ല; ഞെഞ്ചുലഞ്ഞ് ദൃക്സാക്ഷി; മുട്ടത്ത് കണ്ണീരോർമ്മയായി പത്തുവയസുകാരൻ!മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:33 PM IST
KERALAMജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽസ്വന്തം ലേഖകൻ1 Dec 2024 10:33 AM IST
INDIAഓടുന്ന ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമം; റോഡിലേക്ക് തെറിച്ചുവീണു; 45കാരന് ദാരുണാന്ത്യം; സംഭവം ഉത്തർപ്രദേശിൽസ്വന്തം ലേഖകൻ30 Nov 2024 10:02 PM IST
INDIAചുഴലിക്കാറ്റിനിടെ ദുരന്തം; ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം; ജഗ്രത തുടരുന്നുസ്വന്തം ലേഖകൻ30 Nov 2024 9:50 PM IST
KERALAMതെങ്ങ് മറിഞ്ഞുവീണ് പത്തു വയസുകാരന് ദാരുണാന്ത്യം; അപകടം ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നത് കാണാൻ പോയപ്പോൾ; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ30 Nov 2024 7:10 PM IST
WORLDജീവനക്കാരൻ അബദ്ധത്തില് കൂടിന്റെ വാതിൽ അടച്ചു; ഡോറിനിടയിൽപ്പെട്ട് കുഞ്ഞ് ഗൊറില്ല; വേദനകൊണ്ട് പുളഞ്ഞിട്ടും രക്ഷിക്കാനായില്ല; ദാരുണാന്ത്യംസ്വന്തം ലേഖകൻ29 Nov 2024 9:41 PM IST
KERALAMപിഞ്ചുകുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ28 Nov 2024 10:28 PM IST
KERALAMലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതം മൂലമെന്ന് സംശയം; മരിച്ചത് തമിഴ്നാട് സ്വാദേശിസ്വന്തം ലേഖകൻ28 Nov 2024 9:08 PM IST
KERALAMശബരിമല ദർശനത്തിനിടെ ഹൃദയാഘാതം; തീർത്ഥാടകന് ദാരുണാന്ത്യം; മരിച്ചത് ആന്ധ്രപ്രദേശ് സ്വദേശിസ്വന്തം ലേഖകൻ28 Nov 2024 5:32 PM IST
INDIAസ്കൂൾ ലഞ്ച് ബ്രേക്കിൽ മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ചു; 11-കാരന് ദാരുണാന്ത്യം; ഞെട്ടലോടെ അധ്യാപകർ; ദാരുണ സംഭവം ഹൈദരബാദിൽസ്വന്തം ലേഖകൻ26 Nov 2024 3:36 PM IST