You Searched For "മരിച്ചു"

പ്രാർത്ഥനകൾ എല്ലാം വിഫലമായി; വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി
പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് മരിച്ചത് അച്ഛനും മകനും; അപകടം ഉണ്ടായത് അമ്മ വീട്ടിലായിരുന്ന മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാൻ സ്വന്തം വീട്ടിലേക്ക് പോകവെ
വീട്ടിനുള്ളിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു; മരിക്കുന്നതിന് മുമ്പ് തന്നെ ശല്യപ്പെടുത്തിയ യുവാവിന്റെ പേര് ബന്ധുക്കളോട് പറഞ്ഞ് സിന്ധു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്