KERALAMപയ്യന്നൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺ ഷെഡ് വീണ് ബംഗാളി തൊഴിലാളി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽമറുനാടന് ഡെസ്ക്6 May 2021 1:16 PM IST
Kuwaitതിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ലൈലമറുനാടന് മലയാളി14 May 2021 11:26 AM IST
AWARDSകോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; വിടവാങ്ങിയത് കണ്ണൂർ ചെറുകുന്ന് സ്വദേശി കമറുദീൻ മുഹമ്മദ്സ്വന്തം ലേഖകൻ29 May 2021 7:29 PM IST
KERALAMകുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ യുവാവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവത്തിന് പിന്നാലെ അസ്വസ്ഥതഅനുഭവപ്പെട്ട മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: യുവാവിന്റെ ഫോൺ അനാവശ്യമായി കസ്റ്റഡിയിലെടുത്തെന്ന് നാട്ടുകാർസ്വന്തം ലേഖകൻ11 Jun 2021 5:56 AM IST
KERALAMനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനു മുകളിൽ നിന്ന് കിണറ്റിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; അപകടം വീടിന്റെ രണ്ടാം നിലയുടെ പുറം ഭാഗത്തു നിലയിട്ട് സിമന്റ് പൂശുന്നതിനിടെ കാൽ തെന്നി വീണ്ജംഷാദ് മലപ്പുറം26 Jun 2021 5:48 PM IST
EXCILEബഹറിനിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് തൃശൂർ ജില്ലയിൽ കരളം സ്വദേശി സുബീഷ് തെക്കോട്ട്; മൃതദേഹം നാട്ടിലേക്ക് അയക്കുംസ്വന്തം ലേഖകൻ4 July 2021 8:22 PM IST
Kuwaitമലപ്പുറം പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ഷിബിൻ സമീൽ കുളിക്കാനിറങ്ങിയത് നിരവധി പേർ അപകടത്തിൽപെട്ട സ്ഥലത്ത്; ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ നിന്നും മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സ്ഥിരീകരിച്ചുജംഷാദ് മലപ്പുറം4 July 2021 9:03 PM IST
AWARDSബഹ്റൈനിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഷഫീർ; മൃതദേഹം സൽമാനിയ ആശുപത്രിയിൽസ്വന്തം ലേഖകൻ9 July 2021 1:55 PM IST
KERALAMമകൻ തൂങ്ങിമരിച്ചത് കണ്ട് മനംനൊന്ത അച്ഛൻ അതേ മരത്തിൽ തൂങ്ങി മരിച്ചു; ആത്മഹത്യ, കുടുംബ പ്രശ്നത്താലെന്ന് പൊലീസ്മറുനാടന് മലയാളി20 July 2021 11:14 PM IST
KERALAMസ്കൂട്ടറുകൾ കൂട്ടിയിടിച്ച് നിലത്തു പോലും വീഴാത്ത അപകടം; വൻകുടലിന് ഗുരുതരമായി പരിക്കേറ്റയാൾ അഞ്ചാം ദിവസം ആശുപത്രിയിൽ മരിച്ചുസ്വന്തം ലേഖകൻ11 Aug 2021 7:30 AM IST
SPECIAL REPORTസ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച 24കാരൻ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് കഴുത്തിൽ കൊണ്ടു മരിച്ചു; യുവാവിന്റെ മരണം ഹെലികോപ്ടറിന്റെ പരീക്ഷണ പറക്കലിനിടെ: പൊലിഞ്ഞ് പോയത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വിമാനം പറത്താൻ കൊതിച്ച യുവാവ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2021 9:47 AM IST