You Searched For "മലപ്പുറം പരാമര്‍ശം"

പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യം; തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണ്; കെ.എം. മാണി സഹായിച്ചിട്ടുണ്ട്, പക്ഷേ മകന്‍ സൂത്രക്കാരനെന്ന് വെള്ളാപ്പള്ളി; സത്യം പറയാന്‍ പറ്റാത്ത അവസ്ഥ; മലപ്പുറം പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
മുസ്ലീം വോട്ട് ചോര്‍ന്നെന്ന് ഉറപ്പായപ്പോള്‍ ഹിന്ദു വോട്ട് പിടിക്കാന്‍ പിണറായിയുടെ പൂഴിക്കടകന്‍; ഈഴവ വോട്ടുകള്‍ ബിജെപി കൊണ്ടു പോകുമെന്ന് ആശങ്കയും തിരക്കഥയ്ക്ക് പിന്നില്‍; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം മുന്‍കൂട്ടി എഴുതിയ തിരക്കഥയുടെ ഭാഗം: ചേര്‍ത്തലയിലെ പിണറായിയുടെ വെള്ളാപ്പള്ളി സ്തുതിക്ക് പിന്നിലെ കഥയിങ്ങനെ
ദി ഹിന്ദുവിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര്‍ ഏജന്‍സി കെയ്‌സണ്‍; തങ്ങളുടെ പൊളിറ്റിക്കല്‍ വിങ്ങാണ് അഭിമുഖം സജ്ജമാക്കിയതെന്ന് ഗ്രൂപ്പ്; വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് പി ആര്‍ ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതോടെയെന്ന് ദി ഹിന്ദു