KERALAMട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് ഫലം കാണുന്നു; കോവിഡ് കേസുകൾ കുറയുന്നു, ഇന്ന് ടിപിആർ 16.8 % മാത്രം, 4212 പുതിയ രോഗികൾമറുനാടന് മലയാളി27 May 2021 9:09 PM IST
KERALAMമലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു; തിങ്കാളാഴ്ച്ച മുതൽ സാധാരണ ലോക്ഡൗൺമറുനാടന് മലയാളി29 May 2021 2:38 PM IST
Uncategorizedകോവിഡ് ടെസ്റ്റിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ പങ്കെടുപ്പിക്കണം; ആഹ്വാനവുമായി പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും കൗൺസിലറും; വാട്സാപ്പ് ശബ്ദസന്ദേശം പുറത്ത്; മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കാൻ നടന്ന മറിമായങ്ങൾ ഇങ്ങനെജംഷാദ് മലപ്പുറം29 May 2021 7:55 PM IST
Uncategorizedകർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!വിഷ്ണു ജെ ജെ നായർ31 May 2021 3:59 PM IST
Marketing Featureവീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊലീസ് മർദിച്ചത് അകാരണമായി; ലാത്തിയടിയിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടൽ; മർദനമേറ്റത് കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന്; മറ്റൊരു പൊലീസ് ക്രൂരത കൂടിജംഷാദ് മലപ്പുറം31 May 2021 9:35 PM IST
SPECIAL REPORTവൈദ്യൂതിയില്ലാത്ത ഊരിൽ സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി; മൊബൈൽ റേഞ്ചില്ലാത്ത വനത്തിനകത്ത് ഓൺലൈൻ ക്ലാസ് ലൈവാക്കി; നിശ്ചയാദാർഡ്യത്തിന് മുന്നിൽ സലാം പറഞ്ഞ് കാട്ടാനയും വഴിമാറി; അദ്ധ്യാപനത്തിന്റെ പുത്തൻ പാഠം തീർത്ത് മുണ്ടേരി വനമേഖല; വിദ്യാർത്ഥികൾക്കായി കാട് കയറിയ അദ്ധ്യാപകരുടെ കഥമറുനാടന് മലയാളി1 Jun 2021 8:14 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്; നാല് മണിക്കൂറിനിടെ പരിശോധിച്ചത് 1,23,885 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനത്തിൽ; 153 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ മരണം 9375 ആയിമറുനാടന് മലയാളി3 Jun 2021 6:01 PM IST
Politicsനിലമ്പൂരിൽ പ്രകാശിനെ മത്സരിപ്പിക്കാൻ ആര്യാടന്റെ മകനെ താൽകാലിക പ്രസിഡന്റാക്കി; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പറഞ്ഞു പറ്റിച്ചു; പ്രകാശ് മരിച്ചപ്പോൾ പുതിയ സമവാക്യം; മലപ്പുറം ഡിസിസി അധ്യക്ഷനാകാൻ കരുക്കൽ നീക്കി കെസി വേണുഗാപലിന്റെ കൂട്ടുകാരൻ അനിൽകുമാർ; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ ഗൂഡനീക്കം സജീവംജംഷാദ് മലപ്പുറം14 Jun 2021 12:14 PM IST
Marketing Featureമുന്നൂറ് രൂപയുടെ മദ്യം വിൽക്കുന്നത് മൂവ്വായിരം രൂപയ്ക്ക്; കർണ്ണാടകയിൽ നിന്നു പച്ചക്കറി വണ്ടിയിൽ കൊണ്ടുവരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ പ്രത്യേക സംഘം; മദ്യം സൂക്ഷിക്കുന്നത് അടുക്കളയിലും ബെഡ്റൂമിലും; അനധികൃത മദ്യവിൽപന നടത്തിയ കോക്കാടൻ അബ്ദുൾ ഗഫൂർ അറസ്റ്റിൽജംഷാദ് മലപ്പുറം15 Jun 2021 5:28 PM IST
KERALAMമലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; തലയ്ക്ക് ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചാണ് കൊലയെന്ന് പൊലീസ് നിഗമനം; അന്വേഷണം തുടങ്ങിമറുനാടന് മലയാളി18 Jun 2021 8:47 PM IST
Marketing Featureമലപ്പുറത്ത് ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകൾ; രണ്ട് പേരും തനിച്ച് താമസിച്ചിരുന്നവർ; രണ്ട് സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമായി; സമീപ പ്രദേശങ്ങളിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് സംശയംജാസിം മൊയ്തീൻ21 Jun 2021 7:48 AM IST
Marketing Featureകള്ളക്കടത്ത് സാധനങ്ങൾ നഷ്ടമായാൽ സേതുരാമയ്യരെ പോലെ ശിഹാബ് അവിടെ പറന്നെത്തും; രായ്ക്ക്രാമാനം കാരിയറെ പൊക്കി രഹസ്യ കേന്ദ്രത്തിലെത്തിക്കും; സത്യം പറയിക്കാൻ ദിവസങ്ങൾ നീളുന്ന ക്രൂരപീഡനങ്ങൾ; സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദലി ശിഹാബ് കള്ളക്കടത്ത് സംഘങ്ങളുടെ ചോദ്യംചെയ്യൽ വിദഗ്ധൻമറുനാടന് മലയാളി28 Jun 2021 11:49 AM IST