SPECIAL REPORTപരവൂരിൽ നിന്ന് മലബാർ എടുത്തപ്പോൾ പുക മണം; അതിവേഗതയിൽ കുതിച്ച തീവണ്ടിയുടെ പുറത്തേക്ക് നോക്കിയവർ കണ്ടത് പാഴ്സൽ ബോഗിയിലെ തീ; ചങ്ങല വലിച്ച് വണ്ടി നിർത്തി അതിവേഗ രക്ഷാപ്രവർത്തനം; പാഴ്സൽ കോച്ച് പൂർണ്ണമായും കത്തി; ദുരന്ത വ്യാപ്തി കുറച്ചത് പരവൂരിലെ യാത്രക്കാർ; ഒഴിഞ്ഞു പോയത് 'ഇടവയിലെ' കറുത്ത ഞായർമറുനാടന് മലയാളി17 Jan 2021 8:45 AM IST
Uncategorizedകൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾമറുനാടന് മലയാളി17 Jan 2021 11:47 AM IST
Politicsഉത്തര മലബാറിലെ ആറു സിറ്റിങ് സീറ്റുകൾ 16 ആയി ഉയരും; മറ്റ് പത്തു സീറ്റുകളിൽ വിജയ സാധ്യത; ആരെ നിർത്തിയാലും തോൽക്കുന്നത് ഒൻപത് സീറ്റുകളിൽ മാത്രം; എഐസിസിയുടെ സർവ്വേ പൂർത്തിയാകുമ്പോൾ മലബാറിൽ കോൺഗ്രസിന് വൻ മുന്നേറ്റ സാധ്യതമറുനാടന് മലയാളി1 Feb 2021 6:36 AM IST
Politicsയുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളംടി പി ഹബീബ്28 April 2021 10:54 AM IST
SPECIAL REPORTപതിവ് തെറ്റിയില്ല; കേരളത്തിൽ കോൺഗ്രസ് പിറന്ന മലബാറിൽ തകർന്നടിഞ്ഞ് പാർട്ടി; മൽസരിച്ച 31 മണ്ഡലങ്ങളിൽ കിട്ടിയത് ആകെ ആറ് സീറ്റ് മാത്രം; പഴയ കോട്ടകളും കിട്ടാക്കനി; മലബാറിന്റെ മനസിൽ നിന്നും കോൺഗ്രസ് മായുന്നോ?മറുനാടന് മലയാളി6 May 2021 11:19 AM IST
SPECIAL REPORTഇലക്ഷന് റിട്ടേണിങ് ഓഫീസറെ നിയമിച്ചില്ല; ഭരണസമിതിയുടെ കാലം തീർന്നപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണം; തെരഞ്ഞെടുപ്പക്കപ്പെടാത്തവർക്ക് വോട്ടില്ലെന്ന വിധി കാറ്റിൽ പറത്തി; മലബാറിന് ശേഷം അട്ടിമറി തിരുവനന്തപുരത്ത്; മൂന്ന് സർക്കാർ വോട്ടിൽ മിൽമയും സ്വന്തമാക്കി പിണറായിമറുനാടന് മലയാളി29 July 2021 11:08 AM IST
SUCCESSകോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധനകെ വി നിരഞ്ജന്27 Oct 2021 4:09 PM IST
Politicsപി. മോഹനനോട് റിയാസിന് പഥ്യമില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നേക്കും; എളമരം- മോഹനൻ വിഭാഗത്തിന്റെ ചിറക് അരിയാൻ നീക്കം; മോഹനൻ തുടരുമെന്ന് എളമരം തറപ്പിച്ച് പറയുമ്പോൾ താഴെ ഇറക്കാൻ റിയാസുംവിഷ്ണു ജെ ജെ നായർ30 Nov 2021 3:03 PM IST