You Searched For "മലയാളം സിനിമ"

പ്രധാന നടീനടന്മാര്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം; സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍
എമ്പുരാന്‍ മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയില്‍ മോഹന്‍ലാല്‍ ക്യാമ്പ്; പിന്നാലെ സിനിമാ സമരം വന്നാല്‍ മലയാള സിനിമയുടെ കഥ എന്നേന്നേക്കുമായി തകരുമെന്നും വിലയിരുത്തല്‍; പ്രൊഡ്യൂസര്‍മാരുടെ സംഘടനയെ ഖുറേഷി അബ്രഹാം പിടിക്കുമോ? സാങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് നിര്‍ണ്ണായകമാകും; അമ്മ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്‌
ദിലീപിനെ പിരിയുന്നത് കൈയിലൊന്നുമില്ലാതെ; ഇപ്പോള്‍ ആസ്തി 150 കോടിയോളം; ഒറ്റപ്പടത്തിന് ഒന്നരക്കോടി വരെ; മലയാള സിനിമയിലെ ഏറ്റവും പ്രതിഫലമുള്ള നായിക; ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ താരം; രജനിക്കൊപ്പം തമിഴിലും; മഞ്ജുവാര്യര്‍ വീണ്ടും വാര്‍ത്തകളില്‍
73 ന്റെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍; മമ്മൂട്ടിയുടെ ജന്മദിനാഘോഷം ചെന്നൈയില്‍ ദുല്‍ഖറിനൊപ്പം; ആരാധകര്‍ക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്