You Searched For "മല്ലിക സുകുമാരൻ"

മഴപെയ്ത് വെള്ളം കയറിയപ്പോൾ പരാതി പലസ്ഥലത്തായി പറഞ്ഞു; വീടിന് പിന്നിലുള്ള ഒരു കനാൽ ചിലർ കയ്യേറിയതും അടുത്തുള്ള പുരയിടങ്ങളിലേക്ക് വെള്ളം കയറാൻ ഇടയാക്കി; മന്ത്രി മാത്യു ടി തോമസിനോട് കാര്യം പറഞ്ഞിട്ടും ഫലമുണ്ടായില്ല; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ധരിപ്പിച്ചു; പിറ്റേ ദിവസം ഒരു ടീം അവിടെയെത്തി ലക്ഷങ്ങൾ ചിവലില്ലാതെ ആ പ്രശ്‌നം പരിഹരിച്ചു; മനസ് തുറന്ന് മല്ലിക സുകുമാരൻ   
ലതിക സുഭാഷിന് പിന്തുണയുമായി മല്ലിക സുകുമാരൻ; അവഗണനക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ മുൻനിരപ്പോരാളിയായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും മുൻ മഹിളാ കോൺ​ഗ്രസ് അധ്യക്ഷ
പൃഥ്വിരാജിനെ അനുകൂലിച്ച് അമ്മ പ്രസ്താവന പുറത്തിറക്കിയില്ല; സുകുമാരനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഒറ്റപ്പെടലുകൾ സ്വന്തം സംഘടനയിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്; നടൻ സുരേഷ്ഗോപിയും അവഗണന നേരിട്ടിട്ടുണ്ട്; വിമർശനക്കുറിപ്പ് ഷെയർ ചെയ്ത് മല്ലിക സുകുമാരൻ
യുവമന്ത്രിയിൽ ഇടതുമുന്നണിക്ക് അഭിമാനിക്കാം;  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് മല്ലിക സുകുമാരൻ; ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ആദരവും തോന്നുന്നതെന്നും കുറിപ്പ്