You Searched For "മഴ"

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത; മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു; പ്രളയ മുന്നറിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; ടൗട്ടേ ചുഴലിക്കാറ്റ് നീങ്ങുന്നത് ഗുജറാത്ത് തീരത്തേക്ക്; കോവിഡ് കാലത്തെ മഹാമാരിയിൽ പകച്ച് കേരളം
മലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾ
ടൗട്ടേയെ തുടർന്നുള്ള കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ആയിരം കോടിയുടെ കൃഷിനാശം; നാല് പേർ മരിച്ചു; നിരവധി വീടുകൾ തകർന്നു; കേരള തീരങ്ങളിൽ രൂക്ഷമായ കടലാക്രമണം; ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു; ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകളും
കനത്ത മഴയും കാറ്റും കടൽക്ഷോഭവും; തൃശൂരിലും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു;  കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ സജ്ജമാക്കി