You Searched For "മഴ"

ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; കന്നി ചൂട് എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളം
ഫെഡറിക് ഒാഷ്യനിലെ ചുഴലിയിൽ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ദം; വിവിധ കോണുകളിൽ നിന്നുള്ള കാറ്റ് ഫെഡറിക് ഒാഷ്യനിൽ കേന്ദ്രീകരിക്കുന്നു; ഗുജറാത്ത് തീരത്തും ന്യൂനമർദ്ദം; മുന്നിലുള്ളത് 2018ന് സമാന സാഹചര്യം; ആഗോള താപനത്തിലെ കാലാവസ്ഥാ വ്യതിയാനം പ്രവചനങ്ങൾ അസാധ്യമാക്കുന്നു; പ്രളയ സാധ്യത അതിശക്തം
ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടും; അറബിക്കടലിൽ ലക്ഷദ്വീപിനോടു ചേർന്ന് രൂപപ്പെട്ടത് നേരിട്ടും ബാധിക്കും; 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമർദ സംഗമം; തുലാവർഷവും ഇങ്ങെത്തി; എല്ലാ ദിവസവും ഒക്ടോബറിൽ മഴ! വേണ്ടത് അതീവ ജാഗ്രത
കേരളം വീണ്ടും പ്രളയഭീതിയിൽ; തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പത്തനംതിട്ടയിൽ പ്രളയഭീതി; ഡാമുകൾ തുറക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അറബിക്കടലിലെ ന്യൂനമർദ്ദം അതിശക്തം; പത്തനംതിട്ട, ഇടുക്കി,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലെർട്ട്; ഇടുക്കി അടക്കമുള്ള ഡാമുകളിൽ നീരൊഴുക്ക് ശക്തം; ഉൾപൊട്ടലും മേഘവിസ്‌ഫോടനവും; 2018ന് സമാനമായ പ്രളയ ഭീതിയിലേക്ക് കേരളം; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിയും; സംസ്ഥാനത്ത് തോരാമഴ
അതിതീവ്ര മഴ; കോട്ടയത്ത് ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; റോഡുകൾ തോടുകളായി; പുഴകളെല്ലാം കരകവിയുന്നു; ഡാമുകളും പരമാവധി സംഭരണ ശേഷിയിലേക്ക്; ഇടുക്കിയിലും പത്തനംതിട്ടയിലും റിക്കോർഡ് മഴ; തിരുവനന്തപുരത്തും പേമാരി തന്നെ; ഭയന്ന് വിറച്ച് മധ്യകേരളവും തെക്കൻ ജില്ലകളും; സങ്കീർണ്ണത കൂട്ടാൻ വീണ്ടും ന്യൂനമർദ്ദം; കേരളത്തെ കാത്തിരിക്കുന്നത് 2018ലേതിലും വലിയ പ്രളയമെന്ന് മുന്നറിയിപ്പ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരും; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; ഇടുക്കി തുറക്കേണ്ടി വന്നാൽ കാര്യങ്ങൾ കൈവിടുമെന്ന് ആശങ്ക; പൂഞ്ഞാറിലെ പിസി ജോർജിന്റെ വീടിനേയും മുക്കിയ പ്രളയം; കൂട്ടിക്കൽ ഇപ്പോഴും ഭീതിയിൽ; കാലം തെറ്റിയെത്തി കാലവർഷം ദുരിതം വിതയ്ക്കുമ്പോൾ
കാറ്റിന്റെ പെട്ടന്നുണ്ടായ ദിശമാറ്റത്തിൽ ന്യൂനമർദം മധ്യതെക്കൻ ഭാഗത്തേക്കു ഒറ്റദിശയിൽ നീങ്ങി; ചുഴലിയും ന്യൂനമർദങ്ങളും അനുബന്ധ ചക്രവാതവും ദുരിതമായി; ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇപ്പോഴും അസന്തുലിതാവസ്ഥ; ഇത് പ്രവചനം അസാധ്യമാക്കുന്ന അസാധാരണ പെരുമഴക്കാലം