SPECIAL REPORTവ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തു നിന്ന് രണ്ട് വള്ളങ്ങളില്‍ പോയ ഒന്‍പത് പേര്; വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവര്‍ ഇനിയും തീരമണഞ്ഞില്ല; വള്ളവുമായി അന്വേഷണത്തിന് ഇറങ്ങി മത്സ്യതൊഴിലാളികള്‍; കോസ്റ്റ് ഗാര്‍ഡും നേവിയും പരിശോധനയില്‍; വിഴിഞ്ഞം പ്രാര്‍ത്ഥനയില്‍; കാലവര്‍ഷം കലിതുള്ളുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 May 2025 6:45 AM IST
KERALAMശക്തമായ മഴ; ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലേക്കുള്ള റോഡിലുമെല്ലാം വെള്ളം കയറി; നാട്ടുകാർ പരിഭ്രാന്തിയിൽ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് അധികൃതർസ്വന്തം ലേഖകൻ30 May 2025 4:09 PM IST
SPECIAL REPORTമഴ കനത്തതോടെ വിവിധ നദികളില്‍ ജലനിരപ്പുയരുന്നു; അതീവ ജാഗ്രത പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി; വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; പ്രളയ സാധ്യതയെന്ന പ്രവചനമില്ലെന്ന് മന്ത്രി കെ രാജന്; മഴക്കൊപ്പം ശക്തമായ കാറ്റ് വീശുന്നത് വലിയ ആശങ്കമറുനാടൻ മലയാളി ബ്യൂറോ30 May 2025 2:43 PM IST
KERALAMകനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു; പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടര്‍ തുറന്നുസ്വന്തം ലേഖകൻ30 May 2025 7:54 AM IST
SPECIAL REPORTബംഗാള്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്കു സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; കാലവര്‍ഷം കേരളത്തിന് നല്‍കുന്നത് സമ്പൂര്‍ണ്ണ പ്രതിസന്ധി; ഇടുക്കിയിലും കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്; അതിശക്തമായ കാറ്റുണ്ടാക്കുന്നത് വ്യാപക നാശനഷ്ടം; എങ്ങും അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ30 May 2025 7:23 AM IST
SPECIAL REPORTപത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റാന്നി ബൈപ്പാസിലേക്ക് അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു; പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശംശ്രീലാല് വാസുദേവന്‍29 May 2025 7:58 PM IST
INVESTIGATIONകനത്ത മഴയ്ക്കിടെ അടുക്കള ഭാഗത്ത് കണ്ടത് നല്ല വലിപ്പമുള്ള മൂർഖൻ പാമ്പിനെ; പിന്നാലെ പുലർച്ചെ കിടപ്പുമുറിയിൽ ഒരു അനക്കം; 'അട്ട'യെന്ന് കരുതി വീട്ടുകാർ ചവിട്ടിയത് അതിഥിയുടെ തലയിൽ; പഞ്ഞെടുത്ത് ആക്രമിക്കാൻ ശ്രമം; തിരച്ചലിനിടെ വീണ്ടും ഭയം; ഒരു മാളമിടിഞ്ഞപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ28 May 2025 3:30 PM IST
KERALAMകനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം ക്യുമിലോ നിംബസ് മേഘങ്ങള്‍; കാരണം നേരത്തെ എത്തിയ കാലവര്ഷംസ്വന്തം ലേഖകൻ28 May 2025 6:41 AM IST
SPECIAL REPORTകളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോഴിക്കോട് അരീക്കാട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു ഗതാഗത തടസംസ്വന്തം ലേഖകൻ26 May 2025 10:20 PM IST
KERALAMശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ26 May 2025 5:29 PM IST
SPECIAL REPORTമലപ്പുറത്തും കോഴിക്കോട്ടും വയനാട്ടും കണ്ണൂരിലും കാസര്‍കോടും റെഡ് അലര്‍ട്ട്; എട്ട് തീരദേശ ജില്ലകളിലും അതീവ ജാഗ്രത; ഇന്നും നാളേയും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്; റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു; മഴക്കെടുതി തുടരുന്നു; കാലവര്‍ഷം അതിശക്തം; പ്രളയം ഒഴിവാക്കാന്‍ ജാഗ്രതയും നിരീക്ഷണവും ശക്തംമറുനാടൻ മലയാളി ബ്യൂറോ25 May 2025 7:21 AM IST
Top Storiesതകർത്ത് പെയ്ത് കാലവർഷം..!; മലപ്പുറത്ത് റെഡ് അലർട്ട്; മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധി; ഇടുക്കിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ!മറുനാടൻ മലയാളി ബ്യൂറോ24 May 2025 10:16 PM IST