You Searched For "മസാല ബോണ്ട്"

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്‍ക്കിന് പണം മുടക്കിയത് ദുരൂഹം
മസാല ബോണ്ട് ഉപയോഗിച്ച് കിഫ്ബി ഭൂമി വാങ്ങിയത് ചട്ടലംഘനം; 466.91 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനം; ഇഡി, ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങളും ലംഘിച്ചു; നോട്ടിസ് ലഭിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മസാലബോണ്ട് നോട്ടിസില്‍ വിശദീകരണവുമായി ഇ.ഡി; പിണറായി കുടുംബത്തില്‍ മൂന്ന് പേര്‍ ഇഡി അന്വേഷണ പരിധിയില്‍
മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഇ.ഡി ഒന്നും ചെയ്യുന്നില്ല; നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാന്‍; അതാത് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച എല്ലാ കേസുകളും സെറ്റില്‍ ചെയ്തിട്ടുണ്ട്; മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയി; വിഡി സതീശന്‍
മസാലാ ബോണ്ടിലും കമ്മീഷൻ കൊടുത്തത് അദാനിയുടെ ബന്ധുവിന്! കിഫ്ബിയുമായി സിറിൽ അമർചന്ദ് ഗ്രൂപ്പിനുള്ളത് നിയമ കൺസൾട്ടിന്റ് എന്ന ബന്ധം; മന്ത്രി എ.കെ.ബാലൻ നയിക്കുന്ന അതിശക്തമായ നിയമ വകുപ്പുണ്ടായിട്ടും കെ.എം.എബ്രഹാം ഉപദേശം തേടുന്നത് മുംബൈ കമ്പനിയിൽ നിന്ന്; അദാനിയുടെ ബന്ധുവിന്റെ പ്രധാന ക്ലൈന്റുകളിൽ ഒരാൾ കേരളം തന്നെ; എന്തിനും കൺസൾട്ടൻസിയുണ്ടാക്കി കമ്മീഷൻ അടിക്കാനുള്ള പിണറായി സർക്കാറിന്റെ തന്ത്രം തിരിഞ്ഞുകൊത്തുമ്പോൾ
മസാല ബോണ്ടിൽ കമ്മീഷൻ വാങ്ങിയവർ ആരൊക്കെ? സിഎജിയുടെ റിപ്പോർട്ട് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തോമസ് ഐസക്ക് രാജിവെക്കണം; ലാവ്ലിൻ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്; പിണറായി വിജയന്റെ പഴയ ലാവ്ലിൻ ബന്ധമാണ് ഇതിന് പിന്നിൽ; സർക്കാറിനെ ചെന്നിത്തല
കിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകും; മസാലബോണ്ട് ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നു എന്നും സിഎജി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ ശക്തിയുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ