You Searched For "മാതാപിതാക്കള്‍"

അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്
വിവാഹക്കാര്യത്തില്‍ അവളുടെ മാതാപിതാക്കള്‍ ജ്യോതിഷിയെ കണ്ടു;  ജ്യോതിഷിയെ കണ്ടതിനു ശേഷം വീട്ടുകാര്‍ ഞങ്ങളെ അകറ്റി; നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു; എന്നിട്ടും അവള്‍ തനിക്കൊപ്പം നിന്നതോടെ ഒരുമിച്ചു താമസം തുടങ്ങി; ആത്മഹത്യ സമ്മര്‍ദ്ദം മൂലം;  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് കുറ്റപ്പെടുത്തുന്നത് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കളെ
വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു; ഒരുനടപടിയും പാടില്ലെന്ന് കോടതി; വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്; മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയത് തങ്ങളെ കൂടി സിബിഐ പ്രതി ചേര്‍ത്തതിന് എതിരെ
വാളയാര്‍ കേസില്‍ മാതാപിതാക്കള്‍ കോടതിയില്‍ ഹാജറാകണം; നിര്‍ദേശം നല്‍കി സിബിഐ കോടതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ കൂട്ടു നിന്നെന്ന് സിബിഐ കണ്ടെത്തല്‍; കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയില്‍ സിബിഐയോട് ഹൈക്കോടതി വിശദീകരണം തേടി
തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി ആസൂത്രിതമായ അന്വേഷണത്തിന്റെ ഭാഗം; പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല പോലീസും സിബിഐയും നടത്തിയത്; സിബിഐ കുറ്റപത്രം റദ്ദാക്കണം, തുടരന്വേഷണം വേണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
അമ്മയും അച്ഛനും നാട്ടിലേക്ക് മടങ്ങി; എന്‍ഐസിയുവില്‍ തനിച്ചായി 23 ദിവസം പ്രായമുള്ള കുഞ്ഞ്: അച്ഛനും അമ്മയും കയ്യൊഴിഞ്ഞതോടെ ആശുപത്രി കിടക്കയില്‍ മാലാഖമാരുടെ തണലില്‍ ഒരു കുഞ്ഞ്
മൂന്ന് വയസ്സുള്ള മകനുമായി യുവതി മാതാപിതാക്കളെ കാണാനെത്തി; മിശ്രവിവാഹം ചെയ്ത യുവതിയെയും കുഞ്ഞിനെയും വീട്ടുതടങ്കലിലാക്കി രണ്ട് മാസത്തോളം ചങ്ങലക്കിട്ടു; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഭര്‍ത്താവ്; പൊലീസെത്തി മോചിപ്പിച്ചു
ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയ വാഹനം പിടികൂടി; കമ്പത്ത് നിന്നും ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത് സാഹസികമായി; വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് ആണ്‍മക്കളെ നഷ്ടമായ ദുഖത്തില്‍ മാതാപിതാക്കള്‍