You Searched For "മാതാവ്"

ഒടുവിൽ ആ അമ്മയ്ക്ക് നീതി ലഭിക്കുന്നു; കടയ്ക്കാവൂർ പോക്സോ കേസിലെ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണ സംഘം; അമ്മക്കെതിരായ മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; പരാതിക്ക് പിന്നിൽ പരപ്രേരണയില്ല; റിപ്പോർട്ട് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ രക്ഷപ്പെടാനായി പതിമൂന്നുകാരൻ മെനഞ്ഞ കഥ; പിതാവ് പൊലീസിൽ സമീപിച്ചപ്പോൾ നെഞ്ചുനീറിയ മാതാവിന് ഒരുമാസം ജയിലറ; മറുനാടൻ വാർത്തയിലൂടെ സത്യം ലോകം അറിഞ്ഞപ്പോൾ ഹൈക്കോടതി ജാമ്യം അനുവദിച്ചു; അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റിൽ വിജയിക്കുന്നത് മാതൃത്വത്തിന്റെ പവിത്രത
സമീറ അഞ്ചു വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് മാനസികപ്രശ്‌നങ്ങൾ കൊണ്ടല്ല; യുവതിക്ക് മാനസിക പ്രശ്‌നങ്ങളില്ല; കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് അന്ധ വിശ്വാസത്തെ തുടർന്ന് നിഗമനം; കുട്ടിയുടെ മേൽ ബാധയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടി പല ചികിത്സകളും നടത്തിയെന്നും ഡോക്ടർമാരോട് അമ്മ
അപകടത്തിൽ ഏക മകൾ മരിച്ച വിവരം അറിഞ്ഞ് മാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മുൻ മിസ് കേരള ആൻസി കബീറിന്റെ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയോധികയായ മാതാവിന് മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; ഹരിപ്പാടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; അതിക്രമത്തിൽ സൈനികനായ മകൻ കസ്റ്റഡിയിൽ; മർദ്ദനം അമ്മ ആഭരണങ്ങൾ ഊരി നൽകാത്തിനെത്തുടർന്ന്
ഞങ്ങൾ പോകുന്നു..  എന്ന് സഫ്വ വാട്സ്ആപ്പിൽ ഭർത്താവിന് സന്ദേശം അയച്ചു; പിന്നാലെ ഒന്നും നാലും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ ഷാൾ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ ഫാനിൽ തൂങ്ങി ആത്മഹത്യയും; മലപ്പുറത്ത് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങൾ; ഉമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന കുരുന്നുകൾ ഉണരാത്ത ഉറക്കത്തിലും; നടുക്കത്തോടെ നാട്ടുകാർ