You Searched For "മാനനഷ്ടക്കേസ്"

2000 കോടിയുടെ തട്ടിപ്പുകേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്; തട്ടിപ്പുകാരന്‍ നല്‍കിയ കള്ളപ്പരാതിയിലെ വ്യാജവാര്‍ത്ത; 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചെയര്‍മാന്‍; കള്ളപ്പരാതി നല്‍കിയ അബ്ദുസലാമിന് എതിരെയും മാനനഷ്ടക്കേസ്
313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം അടക്കം രാജീവ് ചന്ദ്രശേഖറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ നിയമനടപടിയുമായി കണ്ണൂരിലെ ബിജെപി; 80 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്; മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ അടക്കം എട്ടുപേര്‍ക്ക് നോട്ടീസ്; നീക്കം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ
ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ ലേലു അല്ലു! താന്‍ ഉദ്ദേശിച്ചത് വേറാരെയോ ആണെന്നും അതാരാണെന്ന് പറയില്ലെന്നും സന്ദീപിന്റെ മറുപടി; ഒരിച്ചിരി എങ്കിലും ഉളുപ്പുവേണ്ടേ എന്ന് ശങ്കു; ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി നല്‍കാന്‍ തീരുമാനം
ലണ്ടനില്‍ മറുനാടനെ അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; മറുനാടന്‍ വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്‍
വർഷങ്ങൾ കഴിഞ്ഞാലും ഏതുസമയത്തും ഏതുഫോറത്തിലും സ്ത്രീകൾക്ക് പരാതി ഉന്നയിക്കാം; ലൈംഗിക അതിക്രമത്തിനെതിരെ പരാതി ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ല; മുൻ വിദശകാര്യമന്ത്രി എം.ജെ.അക്‌ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കി ഡൽഹി കോടതി
മോദി സമുദായത്തിന് എതിരെ അപകീർത്തി പരാമർശം നടത്തിയിട്ടില്ല; എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്; മാനനഷ്ടക്കേസിൽ രാഹുൽ കോടതിയിൽ