You Searched For "മാമി തിരോധാനം"

ഒന്നരവര്‍ഷം മുമ്പ് കൊന്ന് കാട്ടില്‍ കുഴിച്ചിട്ട ഹേമചന്ദ്രന്‍ കേസിലെ പ്രതികളെ പിടികൂടി; രണ്ടുവര്‍ഷം മുമ്പ് നടന്ന തിരോധാനക്കേസില്‍ തുമ്പായില്ല; നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിട്ട് ആറുമാസം; നൂറുകോടിയുടെ സ്വര്‍ണ്ണം കാണാതായതടക്കം വിവാദങ്ങള്‍; മാമി എവിടെ?
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ല; കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല; ഡ്രൈവര്‍ രജിത്തിന്റെ കൈയിലുള്ളത് നിര്‍ണ്ണായക വിവരങ്ങള്‍; മാമി തിരോധാനക്കേസില്‍ പിന്നില്‍ നിന്ന് കളിക്കുന്നതാര്? ക്രൈംബ്രാഞ്ച് ട്വിസ്റ്റിന് പിറകേ
നാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; സുഹൃത്തുക്കള്‍ എന്ന് പറയുന്നവരും വഴി തിരിച്ചുവിടുന്നു; ആത്മാര്‍തഥതയുള്ളത് സഹോദരിക്കു മാത്രം; ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല; എന്നിട്ടും അന്വേഷണത്തില്‍ ഏറെ മുന്നേറി ക്രൈംബ്രാഞ്ച്; മാമി കേസില്‍ വഴിത്തിരുവെന്ന് സൂചന
മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ; പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം