You Searched For "മാലാ പാര്‍വ്വതി"

ബാബുരാജിന്റെ അമ്മയുടെ പെണ്‍മക്കള്‍ കിണഞ്ഞു പരിശ്രമിച്ചത് കുക്കുവിനെ വീഴ്ത്താന്‍; ലാലും മമ്മൂട്ടിയും പരസ്യമായി പിന്തുണച്ച ശ്വേതയ്‌ക്കെതിരെ ദേവന്‍ കാഴ്ച വച്ചത് മിന്നും പ്രകടനം; പൊന്നമ്മ ബാബുവും ഉഷാ ഹസീനയും പരസ്യമായി എതിര്‍ത്ത കുക്കുവിന് ജനറല്‍ സെക്രട്ടറിയായപ്പോള്‍ കിട്ടിയത് ശ്വേതയുടെ ഇരട്ടി ഭൂരിപക്ഷം; വോട്ട് ചെയ്ത 298 പേരില്‍ 267 വോട്ട് നേടി താരമായി ജയന്‍ ചേര്‍ത്തല; ഓപ്പറേഷന്‍ മാലാ പാര്‍വ്വതി സക്‌സസ്
ഇനി പൊന്നമ്മാ ബാബുവും മാലാ പാര്‍വ്വതിയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുമോ? എല്ലാം അതിരുവിട്ടപ്പോള്‍ ഇടപെടലുമായി വരണാധികാരികള്‍; അമ്മയിലെ അംഗങ്ങള്‍ക്ക് വിവാദങ്ങളില്‍ പരസ്യ പ്രതികരണ വിലക്ക്; മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും അതൃപ്തിയില്‍; വോട്ടെടുപ്പ് ദിനത്തിലേക്ക് എല്ലാ കണ്ണും
പ്രസിഡന്റായി ലാലും മമ്മൂട്ടിയും പിന്തുണയ്ക്കുന്നത് ശ്വേതാ മേനോനെ; ബാബുരാജ് മത്സരിക്കുന്നതിന് രണ്ട് സൂപ്പര്‍ താരങ്ങളും എതിര്; ലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കിയതോടെ പത്രിക പിന്‍വലിക്കാന്‍ സമ്മതം അറിയിച്ച് ജഗദീഷ്; സൂപ്പര്‍താര ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും; ശ്വേത ജയിക്കുമെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ ഇടപെടല്‍ സജീവം; ലക്ഷ്യം അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ്