You Searched For "മാലിന്യം വലിച്ചെറിയല്‍"

തെറ്റു കണ്ടാല്‍ തെറ്റു തന്നെയാണ്; കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി ഇടുന്ന ഡ്രൈവര്‍ക്ക് എതിരെയും പരിശോധിക്കാതെ വിട്ടയാള്‍ക്കെതിരേയും നടപടിയുണ്ടാകും; അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്; കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി
വീട്ടില്‍ നില്‍ക്കുന്ന സഹോദരി ചെയ്തത് തെറ്റ് തന്നെ; അണ്ണാന്‍ കടിച്ചൊരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും; കായലില്‍ ഇട്ടത് മാലിന്യമല്ല, മാങ്ങയാണെന്ന് തിരുത്തുകയാണ്; വേണമെങ്കില്‍ തെളിയിക്കാം; പിഴ അടച്ചതിന് പിന്നാലെ എം ജി ശ്രീകുമാര്‍