You Searched For "മാസപ്പടി കേസ്"

സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണം;  കേസെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും; വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട  മാസപ്പടി കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ
മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ല;   നിയമപ്രകാരമല്ലാതെ കാര്യങ്ങള്‍ ചെയ്തിട്ടില്ല; കേസ് അനന്തമായി നീട്ടികൊണ്ടുപോകരുതെന്നും സിഎംആര്‍എല്‍; മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് പത്ത് ദിവസം സമയം
മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെയാണ് എതിര്‍ത്തത്; മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്നും എം വി ഗോവിന്ദന്‍
മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല; മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും; സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലെന്നും ഷോണ്‍ ജോര്‍ജ്; വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍