You Searched For "മിന്നലാക്രമണം"

മഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്‌സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെ
ഷാവേസിന്റെ പിന്‍ഗാമിയില്‍ നിന്ന് കൊക്കെയ്ന്‍ മാഫിയ തലവനിലേക്ക്; അമേരിക്ക 400 കോടി വിലയിട്ട സണ്‍ കാര്‍ട്ടല്‍ രാജാവ്; ബസ് കണ്ടക്ടറില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഒരു നേരത്തെ ഭക്ഷണത്തിനായി ചാക്കില്‍ പണവുമായി ഇരന്ന ജനതയ്ക്ക് മോചനമോ? രാജ്യത്ത് നിന്ന് ആട്ടിപായിച്ചത് 80 ലക്ഷത്തിലധികം പേരെ; സ്വേച്ഛാധിപതി നിക്കോളാസ് മധൂറോയുടെ വീഴ്ചയുടെ കഥ
വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ ക്രിസ്മസ് സര്‍പ്രൈസ് ലക്ഷ്യം കണ്ടു
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
ഇറാന്റെ മിന്നലാക്രമണത്തില്‍ ഹൈഫയില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലും നിലപാട് കടുപ്പിച്ച് ഇസ്രയേല്‍; ഇറാന് എതിരായ ആക്രമണം നിര്‍ത്തിവയ്ക്കില്ല; ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തീയായി പടരരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ടെഹ്റാനിലെ ഏംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് ബ്രിട്ടന്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ? സംഘര്‍ഷ സഹാചര്യം ഇന്ത്യയെ എങ്ങനെ ബാധിക്കും? അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്താകും; ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതി കടുക്കുമ്പോള്‍ നയതന്ത്രജ്ഞന്‍ ടി.പി ശ്രീനിവാസന്‍ വിലയിരുത്തുന്നു